Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി എംപിമാര്‍ മൂന്നാറിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 07:22 pm IST
in Kerala

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം അന്വേഷിക്കാന്‍ മലയാളികളായ ബി.ജെ.പി എം.പിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സുരേഷ്‌ഗോപി, റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് ഈ മാസം 14 ന് മൂന്നാറിലെത്തുക. ഒ.രാജഗോപാല്‍ എം.എല്‍.എയും സംഘത്തിലുണ്ടാകും.

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ കേന്ദ്ര ഇടപെടലിനായാണ് എം.പിമാരുടെ സന്ദര്‍ശനം. മൂന്നാറിനെപ്പറ്റിയുള്ള വസ്തുതാ വിവര റിപ്പോര്‍ട്ട് കേന്ദ്രപരിസ്ഥിതി മന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കേന്ദ്രസംഘം ഉടന്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സാധാരണക്കാരായ കുടിയേറ്റക്കാര്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കണമെന്നാണ് ബി.ജെ.പി നിലപാടെന്ന് മലയാളികളായ മൂന്ന് ബി.ജെ.പി എം.പിമാരും ഒ.രാജഗോപാല്‍ എം.എല്‍. എയുംപങ്കെടുത്ത യോഗത്തിന് ശേഷം കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടിയിരുന്നില്ല. ഭൂരഹിതര്‍ക്ക് ഭൂമി എങ്ങനെ നല്‍കാം എന്നതിനെപ്പറ്റിയായിരുന്നു സര്‍വ്വ കക്ഷിയോഗം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.

ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാത്ത ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തില്‍ നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് കേരളാ സര്‍ക്കാര്‍ പാഴാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യം എം.പി മാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് കൃത്യമായി നല്‍കാത്തതാണ് പല പദ്ധതികളുടെയും ഫണ്ട് പാഴായി പോകുന്നതിന് കാരണം . കുട്ടനാട് ഇടുക്കി പാക്കേജുകള്‍, പമ്പാനദി സംരക്ഷണം, അട്ടപ്പാടിയുടെ വികസനം എന്നിവയ്‌ക്കുള്ള കോടിക്കണക്കിന് രൂപയാണ് ഇതുപോലെ സംസ്ഥാനം പാഴാക്കിയത്.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി ബി.ജെ.പി കേരളാ ഘടകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് നല്‍കും. കൈത്തറി ഉള്‍പ്പടെയുള്ള കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയിലെപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ടെക്സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തുമെന്നും കുമ്മനം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.