Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹ്യ വിരുദ്ധരുടെ താവളമായ ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 10:35 pm IST
in Kottayam

ഏറ്റുമാനൂര്‍: കവാടവാതില്‍ തകര്‍ന്ന ഏറ്റുമാനൂര്‍ ഗവ. ബോയിസ് ഹൈസ്‌കുള്‍ വളപ്പ് ഇന്ന് സമാഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. ചുറ്റുമതില്‍ ഉണ്ടെങ്കിലും പ്രധാന കവാടത്തിലെ വാതില്‍ തുറന്ന് കിടക്കുന്നതാണ് വളപ്പിനുള്ളില്‍ സമാഹ്യവിരുദ്ധര്‍ക്ക് കടന്നുകയറാന്‍ ഇടയാക്കുന്നത്. വേനല്‍ക്കാല അവധി ദിവസങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത ടോയ്‌ലറ്റുകള്‍, പൈപ്പുകള്‍, ജനല്‍ചില്ലുകള്‍ എന്നവയെല്ലാം അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ക്ക് ഭയമാണ്.

അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതോടൊപ്പം അറ്റകുറ്റപ്പണിയും നടത്താമെന്ന തീരുമാനത്തിലാണ് അധികൃതര്‍. പണി നടത്തിയതിന് ശേഷം വീണ്ടും ഇവ നശിപ്പിച്ചാല്‍ പുനര്‍ നര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വരും എന്നതാണ് അധികൃതരുടെ ആശങ്ക.

സ്‌കുള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും യാതൊരു പുനരുദ്ധാരണവും നടത്തിയിട്ടില്ല . വിഎച്ച്‌സി, പ്ലസ്റ്റു, ഹൈസ്‌കൂള്‍ വിഭാഗങ്ങളാണ് സ്‌കൂളിലുള്ളത്. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ശുചി മുറികളാണ് ഏതാനും നാളുകള്‍ മുമ്പ് സാമൂഹിക വിരുദ്ധര്‍നശിപ്പിച്ചത്.

സ്‌കൂള്‍ ഗേറ്റുകള്‍ ഏതുസമയവും തുറന്നു കിടക്കുകയാണ് ആര്‍ക്ക് ഏതു സമയത്തും കയറിവരാവുന്ന അവസ്ഥയാണ്. പോലീസ് സ്റ്റേഷന്‍ സമീപത്താണെങ്കിലും പോലീസ് അധികാരികള്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. നഗര-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളുടെ കാര്യമായ സഹായം ഒന്നും തന്നെ സ്‌കൂളിന് ലഭിക്കാറില്ല. പ്രധാന കവാടത്തില്‍ വാതില്‍ ഘടിപ്പിക്കുന്നതിനാവശ്യമയ തുക അനുവദിക്കുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണമെന്നാണ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. ഇത്തവണ എസ്എസ്എല്‍സി പരീക്ഷക്ക് നൂറ് ശതമാനം നേട്ടം സ്‌കൂള്‍ കൈവരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.