കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോനപള്ളിയില്‍ നിന്നും കൊടൈക്കനാല്‍ യാത്രയ്ക്കിടയില്‍ ബസ് അപകടത്തില്‍പെട്ട് 18 അംഗങ്ങള്‍ മരണമടഞ്ഞിരുന്നു. 1976 മെയ് എട്ടിനാണ് നാട്ടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിന്റെ 41- വര്‍ഷിക അനുസ്മരണം മെയ് 8 രാവിലെ 7.30 ന് വി.കര്‍ബ്ബാനയും തുടര്‍ന്ന കബറിടത്തുങ്കല്‍ പ്രാര്ത്ഥനാശുശ്രൂഷയ്ക്കും ശേഷം മിനി പാരീഷ് ഹാളില്‍ ചേരുന്ന പൊതുസമ്മേളനം പാലാ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഡോ.ജോസഫ് മലേപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നതും തുടര്‍ന്ന് അപകടത്തില്‍ പരേതരായവരുടെ ജീവിത പങ്കാളികളെ ആദരിക്കുന്നുതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: