കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിക്കുകയും ജീപ്പിന് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ കുറിച്ചി എണ്ണക്കാച്ചിറ പുതുപറമ്പില്‍ സല്ബുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപാനം നടക്കുന്നതായ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: