Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥ: ആനുകൂല്യം നല്‍കില്ലെന്ന് പിണറായി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:50 pm IST
in Kerala

കൊച്ചി: അടിയന്തരാവസ്ഥയെ ചെറുത്തവര്‍ക്ക് ഒരാനുകൂല്യവും നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ നിവേദനത്തിനു മറുപടിയായി (25582/എസ്.എസ്.എ2/2017, 15.04.2017) അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ കമ്മ്യൂണിസ്റ്റുകളും അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്ന് പാര്‍ട്ടിക്കാര്‍ പ്രസംഗിക്കാറുള്ളതാണ്. പാര്‍ട്ടി നടത്തിയ കയ്യൂര്‍, പുന്നപ്ര-വയലാര്‍ സമരങ്ങളെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ച് പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴാണ് ഈ തീരുമാനം.

അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ചവരില്‍ 90 ശതമാനവും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അറസ്റ്റു വരിച്ചവരുടെയും ജയിലില്‍ പോയവരുടെയും പീഡനം അനുഭവിച്ചവരുടെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ പാര്‍ട്ടിയും നേതാക്കളും പറയുന്ന കഥകള്‍ വ്യാജമാണെന്നു വ്യക്തമായി. ഏതെങ്കിലും ആനുകൂല്യം നല്‍കിയാല്‍ അതു മുഴുവന്‍ ലഭിക്കുന്നത് ആര്‍എസ്എസ് ജനസംഘം-ബിജെപി പ്രവര്‍ത്തകര്‍ക്കാകുമെന്നാണ് സ്ഥിതി. അതാണ് ഈ തീരുമാനത്തിനു മുഖ്യ കാരണം.

ഇതിനു പുറമേ, കോണ്‍ഗ്രസും സിപിഎമ്മുമായുള്ള അടുപ്പവും തടസ്സമാണ്. ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരും നടപ്പാക്കിയ അടിയന്തരാവസ്ഥയെ എതിര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ദേശീയതലത്തിലും കോണ്‍ഗ്രസിനെ പിണക്കും. ഇതിന് സിപിഎം ഒരുക്കമല്ല. കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് സിപിഐ- കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. അന്നത്തെ സമരക്കാര്‍ക്ക് പെന്‍ഷനോ മറ്റെന്തെങ്കിലും സഹായമോ കൊടുക്കുന്നത് സിപിഐയ്‌ക്കും പിടിക്കില്ല. ഇതും പിണറായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രശ്‌നമാണ്.

അടിയന്തരാവസ്ഥയെ പരസ്യമായി എതിര്‍ത്തെങ്കിലും സിപിഎം നേതാക്കള്‍ കോണ്‍ഗ്രസുമായി ധാരണയിലായിരുന്നു. അതേ സമയം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറെ പീഡനവും മര്‍ദ്ദനവും അനുഭവിച്ചവരുണ്ട്. ആര്‍എസ്എസ് വിരോധത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ലഭിക്കാവുന്ന ആനുകൂല്യങ്ങളും പിണറായി സര്‍ക്കാര്‍ നിഷേധിക്കുകയാണ്.

മുഖ്യമന്ത്രിക്ക് 2016 ഒക്ടോബര്‍ 10നാണ് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് നിവേദനം നല്‍കിയത്.

അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ മിസ, ഡിഐആര്‍ അനുസരിച്ച് 7,134 പേര്‍ ജയിലിലായി. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാര്‍ സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥയുടെ ഇരകള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവും നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, മരിച്ചവരുടെ ആശ്രിതരെ സംരക്ഷിക്കുക, ചികിത്സാസഹായം നല്‍കുക, സമരചരിത്രം പാഠ്യവിഷയമാക്കുക എന്നീ ആവശ്യങ്ങളായിരുന്നു അസോസിയേഷന്റേത്.

അസോസിയേഷന്റെ നിവേദനത്തിന്മേല്‍ സംസ്ഥാനസര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.