Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്ഥലം ലഭിക്കാതെ ജില്ലാ നിര്‍ഭയകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:37 pm IST
in Kottayam

കോട്ടയം: വനിതാ സംരക്ഷണത്തിനായി നിരവധി പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുമ്പോഴും സ്ത്രീ സുരക്ഷയ്‌ക്കുള്ള നിര്‍ഭയ അഭയ കേന്ദ്രമായില്ല. സാമൂഹ്യ നീതി വകുപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമാണെങ്കിലും ഇതിനായി ഒരു സെന്റ് സ്ഥലം പോലും കിട്ടിയിട്ടില്ല. സ്ഥലം ആവശ്യപ്പെട്ട് വകുപ്പ് ജില്ലാപഞ്ചായത്ത്, നഗരസഭകള്‍ എന്നിവയ്്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ‘നിര്‍ഭയ’യെക്കുറിച്ചും സ്്ത്രീ സുരക്ഷയെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ജില്ലയിലുള്ളത്.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഇടമില്ലാത്തതാണ് അധികൃതരെ കുഴപ്പിക്കുന്നത്. അതേ സമയം വനിതാ സുരക്ഷയ്‌ക്ക് പോലീസിന്റെ പ്രത്യേക മൊബൈല്‍ ആപ്പ്, പ്രതിരോധ പരിശീലന ക്ലാസ്, നിര്‍ഭയ പരിശീലന പദ്ധതി എന്നിവ മുറയ്‌ക്ക് നടക്കുന്നുണ്ട്. എന്നാല്‍ വനിതാ സംരക്ഷണ സമിതിയുടെ സംരക്ഷണയില്‍ കഴിയേണ്ടി വരുന്നവരെ പാര്‍പ്പിക്കാന്‍ നിലവില്‍ ജില്ലയില്‍ സംവിധാനങ്ങളില്ല.

ജില്ലയില്‍ നിര്‍ഭയ അഭയകേന്ദ്രം സ്ഥാപിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിഹിതവും ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും ബജറ്റില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ പ്രഖ്യാപിക്കുകയും വലിയ വിഹിതം മാറ്റി വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിര്‍ഭയ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായില്ല. ഇത് മൂലം പദ്ധതിയ്‌ക്കായി അനുവദിച്ച ഫണ്ട് പാഴായി പോകുന്ന അവസ്ഥയാണ്. കോട്ടയം നഗരത്തിലോ സമീപത്തോ നിര്‍ഭയ കേന്ദ്രം വരുന്നതയായിരിക്കും നല്ലതെന്നാണ് പൊതു അഭിപ്രായം.

നിലവില്‍ ജില്ലയില്‍ ലൈംഗിക -ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവരെ താമസിപ്പിക്കുന്നത് അധികൃതര്‍ക്ക് വെല്ലുവിളിയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കോട്ടയത്തെ മഹിളാ മന്ദിരത്തെ ആശ്രയിക്കും . അതല്ലെങ്കില്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കണം. നിര്‍ഭയ കേന്ദ്രം നിലവില്‍ വന്നുകഴിഞ്ഞാല്‍ സ്ത്രീ സുരക്ഷയ്‌ക്കുള്ള പദ്ധതികളും പരിപാടികളും ഒരുകുടക്കീഴിലാക്കാം. അഭയകേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും. ഇവിടെ മെഡിക്കല്‍ സേവനവും ഉറപ്പ് വരുത്തും. അതേസമയം കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് ജില്ലാ സാമൂഹികനീതി വകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല റിവ്യൂ മീറ്റിംഗത്തില്‍ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.