Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് കൊടിപ്പുറത്ത് വിളക്ക്; ഭഗവാന്‍ പുറത്തേക്കെഴുന്നെള്ളും

Janmabhumi Online by Janmabhumi Online
May 6, 2017, 09:40 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന് തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

ഇരിങ്ങാലക്കുട: സംഗമേശമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന് തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിച്ചു. മണക്കാട് പരമേശ്വരന്‍ നമ്പൂതിരി പരികര്‍മ്മിയായി. ഇനി 10 ദിനങ്ങള്‍ സംഗമപുരി ഭക്തിസാന്ദ്രം.

രാവിലെ ക്ഷേത്രത്തില്‍ ബ്രഹ്മകലശം, കുംഭേശകലശം, മറ്റു പരികലശങ്ങള്‍ എന്നിവ ദേവന് അഭിഷേകം ചെയ്തു. വൈകീട്ട് ശ്രീകോവിലിന് സമീപം നഗരമണ്ണ,് തരണനെല്ലൂര്‍, അണിമംഗലം ആചാര്യന്മാരായി സ്വീകരിക്കുന്ന ആചാര്യവരണം ചടങ്ങ് നടന്നു. തുടര്‍ന്ന് കൂറയും പവിത്രം നല്‍കുന്ന ചടങ്ങ്, കുളമണ്ണില്‍ രാമചന്ദ്രന്‍ മൂസ് നിര്‍വഹിച്ചു. രാത്രി 8 നും 8.30 നും കൊടിയേറ്റ കര്‍മ്മം നടന്ന് തുടര്‍ന്ന അത്താഴപൂജ നടത്തി.

ബാലചരിതം കൂത്ത് അരങ്ങേറി. കിഴക്കേനടയില്‍ കൊരുമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ വിക്രമന്‍നമ്പൂതിരി നയിച്ച മൃദംഗമേളയും നടന്നു. കിഴക്കേ നടപ്പുരയില്‍ രാവിലെ ശ്രീരാമപഞ്ചശതി പാരായണവും നടന്നു.

തിരുവുത്സവത്തിന്റെ ഒന്നാം നാളായ ഇന്ന് കൊടിപ്പുറത്തുവിളക്ക് നാള്‍ രാവിലെ ക്ഷേത്രത്തിനകത്ത് ബ്രഹ്മകലശവും കുംഭേശകലശവും മറ്റു പരികലശങ്ങളും ദേവന് അഭിഷേകം ചെയ്യും. െഅത്താഴപൂജ തുടങ്ങി തിടമ്പിലേക്ക് ദേവാംശത്തെ ആവാഹിച്ച് പുറത്തേക്ക് എഴുന്നെള്ളിക്കുന്നു. വര്‍ഷത്തിലാദ്യമായി കൂടല്‍മാണിക്യ സ്വാമി ശ്രീകോവിലിനു പുറത്തേക്ക് എഴുന്നെള്ളുന്ന കൊടിപുറത്തുവിളക്കാഘോഷത്തിന് ഇതോടെ ആരംഭമാകും.

പുറത്തേക്ക് എഴുന്നെള്ളിച്ച് ഭഗവദ് തിടമ്പുമായി അകത്ത് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ആദ്യത്തെ മാതൃക്കല്‍ബലി നടക്കും. ബലിക്കുശേഷം തിടമ്പ് ഉറപ്പിച്ച കോലം പുറത്തേക്ക് കൊണ്ടുവന്ന് കൂടല്‍മാണിക്യസ്വാമിയുടെ സ്വന്തം ഗജവീരന്റെ പുറത്തേറ്റുന്നതോടെ വിളക്ക് ആരംഭിക്കും.

മൂന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെ ആദ്യത്തെ നാല് പ്രദക്ഷിണവും അഞ്ചാമത്തെ വിളക്കാചാരപ്രദക്ഷിണവും കഴിഞ്ഞ് ആറാമത്തെ കൂട്ടിയെഴുന്നെള്ളിപ്പ് പ്രദക്ഷിണത്തിനായി ദേവന്‍ കിഴക്കേ നടയിലെത്തിച്ചേരും. ചെണ്ട, മദ്ദളം, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയോടുകൂടി 17 ഗജവീരന്മാരെ അണിനിരത്തി കൂട്ടിയെഴുന്നെള്ളിപ്പിനായി ആദ്യത്തെ പഞ്ചാരിമേളത്തിന് കോലുവീഴും.

കലാമണ്ഡലം ഹരീഷ് മാരാരുടെ നേതൃത്വത്തിലായിരിക്കും ആദ്യത്തെ പഞ്ചാരിമേളം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

India

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

Kerala

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

Kerala

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

Kerala

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies