കൊല്ലം: ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്കരന്‍നായര്‍ 102 വയസിന്റെ നിറവില്‍. സ്വന്തം ജന്മദിനം അദ്ദേഹം ഇന്ന് തിരുമുല്ലവാരം സായിനികേതനിലെ കുട്ടികള്‍ക്കൊപ്പമാണ് ആഘോഷിക്കുന്നത്. പരിപാടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തിരുമുല്ലവാരം ഗാന്ധിപ്രതിമയില്‍ രാവിലെ എട്ടിന് പുഷ്പാര്‍ച്ചന നടത്തിയശേഷം ഉച്ചക്ക് രണ്ടുവരെ ചൂളൂര്‍ സായിനികേതനില്‍ ചിലവഴിക്കും. ജന്മദിനാഘോഷഭാഗമായി സര്‍വമതപ്രാര്‍ത്ഥന, അഷ്ടോത്തരാര്‍ച്ചന, നാരായണീയപാരായണം എന്നിവയും സംഘടിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: