തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. നടപടികള്‍ പൂര്‍ത്തിയായതായി ഡിപിഐ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.