തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ചു. www.employment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന തൊഴിലന്വേഷകര്‍ക്ക് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കും.
എംപ്ലോയ്മെന്റ് വകുപ്പിന്റെ ഇ-സേവനങ്ങളെല്ലാം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകും.
സ്വകാര്യ മേഖലയിലെ ഒഴിവുകളും രജിസ്ട്രേഷന് പുതുക്കേണ്ട തീയതിയും മറ്റു വിവരങ്ങളും എസ്എംഎസ് മുഖേന നല്‍കും.
















