Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിയെ ദേവദാസികളോട് ഉപമിച്ച് വീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:53 am IST
in Kerala

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗവും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും രംഗത്ത്. മുഖപ്രസംഗത്തിലൂടെയാണ് മാണിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

മാണിയെ രൂക്ഷ പരിഹാസത്തിന് വിധേയമാക്കിയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേവദാസികളെപ്പോലെ ആരുടെ മുന്നിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്‌ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണ്.

കോട്ടയത്ത് അരങ്ങേറിയത് രാഷ്‌ട്രീയ അധാര്‍മ്മികതയാണെന്നും അവരസരവാദപരമായ നിലാപാടായി മാത്രമേ ഇതിനെ കാണാനാകൂവെന്നും ജനയുഗം തുറന്നടിച്ചു. അതേസമയം രാഷ്‌ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ് മാണിയുടേതെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം കുറ്റപ്പെടുത്തുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തതോടെയാണ് സിപിഎമ്മിനെതിരെ സിപിഐയും കെ എം മാണിക്കെതിരെ കോണ്‍ഗ്രസും പാര്‍ട്ടി മുഖപത്രങ്ങളിലൂടെ ആഞ്ഞടിച്ചത്. രൂക്ഷവിമര്‍ശനങ്ങളാണ് ജനയുഗം സിപിഎമ്മിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

കോട്ടയത്തെ നടപടി മുന്നണിയെ അധികാരത്തിലെത്തിച്ച സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത രാഷ്‌ട്രീയ അധാര്‍മ്മികതയാണ്. അഴിമതി ഭരണത്തിന്റെ പ്രതീകവും മുഖമുദ്രയുമായ മാണിയെ പിന്തുണച്ച നടപടി കേരള ജനത സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചുകാണില്ല.

കേരളകോണ്‍ഗ്രസ്  പാര്‍ട്ടിയെ ഇടത് പക്ഷത്തേക്ക് നയിക്കണമെന്ന് മനപ്പായസമുണ്ണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും ജനയുഗം തുറന്നടിക്കുന്നു.

അധികാരമില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയാണ് മാണിക്കുള്ളത്. യുഡിഎഫിലാണെങ്കില്‍ മാന്യതയോടെ പൂമുഖത്തുകൂടെ കടന്നുവരാം. എല്‍ഡിഎഫിലാണെങ്കില്‍ അടുക്കളവാതിലിന്റെ സാക്ഷനീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാം. ഏതുവേണമെന്ന് നിശ്ചയിക്കേണ്ടത് അദ്ദേഹമാണെന്നും പറഞ്ഞാണ് വീക്ഷണം എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

യുഡിഎഫിന്റെ അഴിമതി സര്‍ക്കാരിന്റെ മുഖവും മുഖമുദ്രയുമായിരുന്നു കേരള കോണ്‍ഗ്രസും കെ.എം. മാണിയുമെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. യുഡിഎഫ് ഭരണത്തില്‍ എല്‍ഡിഎഫ് ഏറ്റവും അധികം എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നേതാവാണ് കെ.എം. മാണി.

ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം ജനങ്ങള്‍ മറന്നിട്ടില്ല. അത്തരമൊരു രാഷ്‌ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രമുഖ ഘടകകക്ഷി തയാറാകുന്നത് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ജനയുഗം വ്യക്തമാക്കി. ഓരോ വാക്കിലും രൂക്ഷമായ വിമര്‍ശനം വച്ചുകൊണ്ടാണ് ജനയുഗത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.