Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ ക്ഷണക്കത്തില്‍ കൃഷ്ണനും രാധയും ഗണപതിയും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 09:44 pm IST
in India

ഭോപ്പാല്‍: നിക്കാഹിലും അതിനു ശേഷമുള്ള സത്ക്കാരത്തിലും പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിക്കണം എന്ന പതിവിനപ്പുറം ഇത്രമാത്രം പറയാനെന്ത് ആ ക്ഷണക്കത്തിനെക്കുറിച്ച്?

മുഹമ്മദ് സലീമിന്റെ വിവാഹ ക്ഷണക്കത്തില്‍ കൃഷ്ണന്റേയും രാധയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍… ഞെട്ടല്‍ സ്വാഭാവികം. അതും മധ്യപ്രദേശിലെ ഝാബുവ ജില്ലയില്‍… ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റത്.

അതു തന്നെയാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്നു പറയുന്നു മുഹമ്മദ് സലീമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് ആരിഫ്.

ഝാബുവ ജില്ലയിലെ ചില പ്രദേശങ്ങളില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സംഭവിച്ചതില്‍ അതീവദുഃഖിതരായിരുന്നു സലീമും ആരിഫും. പല സ്ഥലത്തും തലേന്നു വരെ വളരെ സൗഹൃദത്തില്‍ കഴിഞ്ഞിരുന്നവരാണ് പിറ്റേന്ന് കലഹിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരെ സമൂഹത്തിനു ചെറിയൊരു സന്ദേശമെങ്കിലും നല്‍കണം തന്റെ വിവാഹത്തിലൂടെ എന്നു തീരുമാനിച്ചു സലീം. ആരിഫിനോട് ഇക്കാര്യം പങ്കുവെച്ചു. ഇരുവരും ഇക്കാര്യം വീട്ടില്‍ സംസാരിച്ചപ്പോള്‍ തുടക്കത്തില്‍ വീട്ടുകാര്‍ക്ക് അത്ര സമ്മതമായിരുന്നില്ല. ഇത് സമൂഹമെങ്ങനെ കൈകാര്യം ചെയ്യും? വിപരീതഫലമുണ്ടാക്കുമോ? എന്നീ സംശയങ്ങളായിരുന്നു അച്ഛനെന്ന് ആരിഫ് പറയുന്നു.

ക്ഷണക്കത്തില്‍ കൃഷ്ണന്റേയും രാധയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ വച്ചതില്‍ അവസാനിപ്പിച്ചില്ല സലീമും ആരിഫും. ജൈന സമുദായത്തിന്റെ രീതികള്‍കള്‍ക്കനുസരിച്ചുള്ള സദ്യയാണ് വിളമ്പിയത്. പരിഹാറും അരുണ്‍ ജെയിനുമടക്കമുള്ള സുഹൃത്തുക്കള്‍ സലീമിനെ അഭിനന്ദിക്കുകയാണിപ്പോള്‍. മതസൗഹാര്‍ദത്തിന്റെ വിശേഷണമായി ഉപയോഗിക്കാറുള്ള ഗംഗാ ജമുനി തെഹ്‌സീബ് എന്ന പ്രയോഗം സലീമിന്റെ വിവാഹത്തില്‍ യാഥാര്‍ഥ്യമായി എന്നാണ് അവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് അന്വേഷണതത്തിലെ അതൃപ്തി അറിയിച്ച് മാതാപിതാക്കള്‍

പാഞ്ചജന്യത്തിന്റെ ശ്രീരാമസാഗരം 17 മുതൽ; ജനം ടിവിയിൽ സംപ്രേഷണം

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ചത് അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വന്നത് മൂലം

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.