Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണി തെറ്റ് ചെയ്‌തോ? ഇല്ല… ഇല്ലേ…?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 12:09 am IST
in Kerala

കൊച്ചി: ആരെ വിശ്വസിക്കണം? പാര്‍ട്ടിയുടെ യശസ്സിനു കളങ്കമേല്‍പ്പിച്ചതിന്റെ പേരില്‍ മന്ത്രി എം.എം. മണിയെ ശിക്ഷിച്ച സിപിഎം സംസ്ഥാന സമിതിയേയോ? അതോ മണി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തെ പിന്തുണച്ച് പ്രകടനം നടത്തുന്ന പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തേയോ?

ദേശാഭിമാനി ദിനപ്പത്രത്തിന്റെ നിലപാടു പേജില്‍ മൂന്നാര്‍ സത്യാനന്തരം എന്ന ശീര്‍ഷകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ത്തന്നെയുണ്ട് ആശയക്കുഴപ്പം. അതുതന്നെയാണ് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ക്കുമുള്ളതെന്നു കഴിഞ്ഞ രണ്ടു ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു.

മണിയെ പരസ്യശാസന നല്‍കി ശിക്ഷിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ച ദിവസം തന്നെയാണ് മൂന്നാറില്‍ മണിയെ പിന്തുണച്ച് പ്രകടനം സംഘടിപ്പിച്ചതും.

പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം അടക്കം പാര്‍ട്ടിക്കു കളങ്കമുണ്ടാക്കി എന്നാണ് പരസ്യശാസനക്കുള്ള കാരണമായി കോടിയേരി തന്നെ പറയുന്നത്. എന്നാല്‍ ഇത് ഇടുക്കി ജില്ലാ ഘടകം അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ പ്രതികരണം തെളിയിക്കുന്നത്.

മൂന്നാര്‍ സത്യാനന്തരത്തില്‍ കോടിയേരിക്കു തന്നെ ആശയക്കുഴപ്പമാണ്. മണിയുടെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ച് രാഷ്‌ട്രീയ സമരം നടത്തുന്ന ബിജെപിയും കോണ്‍ഗ്രസ് മുന്നണിയും എന്ന് ഒരിടത്ത് അദ്ദേഹം എഴുതുന്നു.

മറ്റുള്ളവര്‍ ദുര്‍വ്യാഖ്യാനം നടത്തിയാണ് മണിയുടെ പ്രസംഗത്തെ വഷളാക്കിയതെങ്കില്‍ ആ പ്രസംഗം എങ്ങിനെ പാര്‍ട്ടിയുടെ യശസ്സിനു കളങ്കമായി എന്നുകൂടി കോടിയേരി വിശദീകരിക്കേണ്ടി വരും. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ യശസ്സിനു മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ പൊതുപരമാര്‍ശം നടത്തിയതിന് മണിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചു എന്നാണ് കോടിയേരി ശിക്ഷയെ വിശദീകരിക്കുന്നത്.

പരസ്യശാസനക്കു പാകത്തിന് മണി നടത്തിയ പരാമര്‍ശത്തെയാണോ ബിജെപിയും കോണ്‍ഗ്രസും ദുര്‍വ്യാഖ്യാനം ചെയ്തത് എന്ന ചോദ്യം അവശേഷിക്കുന്നു.

എന്തു കൊണ്ട് തോറ്റു എന്നു ലളിതമായി പറയാതെ, സ്വന്തം പാര്‍ട്ടിയുടെ ജില്ലാ ഘടകം പോലും മുഖവിലക്കെടുക്കാത്ത താത്വികമായ അവലോകനത്തിലൂടെ മുഖം രക്ഷിക്കാനാണ് പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ സെക്രട്ടറി ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Thiruvananthapuram

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.