ന്യൂദല്‍ഹി; കേന്ദ്ര ജീവനക്കാരുടെ വീട്ടുവാടക ബത്ത എട്ടു മുതല്‍ 24 ശതമാനം കൂട്ടാന്‍ അശോക് ലവാസ സമിതിയുടെ ശുപാര്‍ശ. അംഗീകരിച്ചാല്‍ ഒരു കോടി ജീവനക്കാരര്‍ക്ക് ഗുണകരമാകും. ഏഴാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ളതാണ് ശുപാര്‍ശ.