ഹൈദരാബാദ്: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത സംഭവം ഗാന്ധിജിയെ വധിച്ചതിനേക്കാള്‍ ഗൗരവകരമായ സംഭവമാണെന്ന് അസാസുദ്ദീന്‍ ഒവൈസി. ഗാന്ധിവധത്തി ല്‍ വിചാരണ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍ അതിനേക്കള്‍ ഗൗരവകരമായ തര്‍ക്ക മന്ദിരക്കേസില്‍ വിചാരണ വൈകുകയാണ്. മജ്‌ലിസ് നേതാവ് പറഞ്ഞു.
















