കൊച്ചി: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് മുന്‍ എംപിയും. സിപിഐ നേതാവുമായ കെ.ഇ. ഇസ്മയില്‍. എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ലീഗ് മുസ്ലീങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ വര്‍ഗീയ സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പല പ്രധാന ഘട്ടങ്ങളിലും നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്.
വെല്‍ഫെയര്‍, എസ്ഡിപിഐ, പിഡിപി തുടങ്ങിയവ വര്‍ഗീയ പാര്‍ട്ടികളാണ്. മലപ്പുറത്ത് സ്ഥാനാര്‍ഥിയുടെ മികവാണ് ലീഗിന് മികച്ച നേട്ടമുണ്ടാകാന്‍ സഹായിച്ചത്. പിഡിപിയുടെ പിന്തുണ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല.
മൂന്നാറില്‍ കൈയ്യേറ്റകാര്‍ക്കെതിരെയുള്ള നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോകും. വിഷയത്തില്‍ ഭരണപക്ഷ എംഎല്‍എ തടസ്സം നില്‍കുന്നത് ശരിയല്ല. കൈയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരും. എന്നാല്‍ അവ പൊളിച്ച് നീക്കുന്നതിനെപ്പറ്റി മുന്നണിയില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇസ്മയില്‍ പറഞ്ഞു.
















