Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിയെ വേണ്ടെന്ന് കെപിസിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 10:03 pm IST
in Kerala

തിരുവനന്തപുരം: കെ.എം. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ വേണ്ടെന്ന് കെപിസിസി നേതൃയോഗം. മാണിയുടെ മടങ്ങിവരവിനെ നിരവധി നേതാക്കള്‍ എതിര്‍ത്തു. പി.ടി. തോമസ് എംഎല്‍എ, ജോസഫ് വാഴയ്‌ക്കന്‍, എം.എം. ജേക്കബ് എന്നിവരാണ് മാണിയുടെ മടങ്ങിവരവിനെ എതിര്‍ത്തത്. എന്നാല്‍ മാണി മടങ്ങിവരണമെന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ മുന്‍ പ്രസ്താവനയെ ആരും പിന്തുണച്ചില്ല.

മാണി ഐക്യമുന്നണിയെയും കോണ്‍ഗ്രസിനെയും നിരന്തരം അപമാനിക്കുന്നു. അങ്ങനെയുള്ള ആളിനെ കൂടെകൂട്ടണമോ എന്ന് ചിന്തിക്കണമെന്നു പി.ടി. തോമസ് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എല്ലാ ദിവസവും മാധ്യമങ്ങളിലൂടെ മാണിയെ ക്ഷണിക്കേണ്ട ആവശ്യമിെല്ലന്ന് ജോസഫ് വാഴയ്‌ക്കന്‍ പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി കൂട്ടുചേര്‍ന്നാണ് മത്സരിച്ചത്. ജോസഫ് വാഴയ്‌ക്കന്‍ പറഞ്ഞു. സ്വയം ഇറങ്ങിപ്പോയവരെ പിന്നാലെ ചെന്ന് വിളിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനുണ്ടോ എന്നാലോചിക്കണമെന്നായിരുന്നു എം.എം. ജേക്കബിന്റെ നിലപാട്. എന്നാല്‍ മാണി മടങ്ങിവരണമെന്ന ആവശ്യം ആരും ഉന്നയിച്ചതുമില്ല.

നേരത്തെയും മാണിയെ മടക്കിക്കൊണ്ടുവരുന്നതിനെ പി.ടി. തോമസും ജോസഫ് വാഴയ്‌ക്കനും എം.എം. ജേക്കബും എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയോട് മൃദുസമീപനമാണ് സ്വീകരിച്ചത്.

കേരള കോണ്‍ഗ്രസിനും മാണിക്കും മലപ്പുറം വിജയത്തിന്റെ പങ്കു നല്‍കാന്‍ ഹസ്സന്‍ ശ്രമിച്ചത് മാണിയെ എതിര്‍ക്കുന്ന നേതാക്കളെ ചൊടിപ്പിച്ചു. നേതൃയോഗത്തില്‍ രൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടി വന്നതിനാല്‍ തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ ഹസ്സന്‍ നിലപാടു മാറ്റുകയും ചെയ്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് ഹസ്സന്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.