Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഒത്തുകളിച്ചു; അഞ്ച് ബിയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:36 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ ഒത്തുകളിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ അഞ്ച് ബിയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കഴക്കൂട്ടം – തമ്പാനൂര്‍ വഴി കന്യാകുമാരിയിലേക്ക് പോകുന്ന എന്‍എച്ച് 60ന് സമീപത്തുള്ള അഞ്ച് ബാര്‍ ഹോട്ടലുകള്‍ തുറക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഈ പാത ജില്ലാ പാതയാണെന്ന ഹോട്ടലുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പാപ്പനംകോട് വൈറ്റ് ദാമര്‍, മൗര്യ രാജധാനി, ചാണക്യ, ഡേവിയേഴ്‌സ് ഹോട്ടല്‍, നെയ്യാറ്റിന്‍കര എംവീസ് ടൂറിസ്റ്റ് ഹോം എന്നിവയാണ് അനുമതി നേടിയത്. ഈ പാതയില്‍ നിലവില്‍ 24 ബിയര്‍, വൈന്‍ ഹോട്ടലുകളും മസ്‌കറ്റ് ഹോട്ടല്‍, ചൈത്രം, കെടിഡിസി എന്നിങ്ങനെ മൂന്നു സര്‍ക്കാര്‍ ഹോട്ടലുകളും ചില്ലറ വില്പനശാലകളുമുണ്ട്. നിലവിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ ഈ സ്ഥാപനങ്ങളും അനുകൂല ഉത്തരവ് നേടും.

ബോംബെ പനവേലില്‍നിന്ന് ആരംഭിച്ച് കര്‍ണാടക വഴി കേരളത്തിലെത്തുന്ന എന്‍എച്ച് 66 കാസര്‍കോട്, എറണാകുളം തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ അവസാനിക്കും. തിരുവനന്തപുരം ജില്ലയില്‍ ഇത് കടന്നുപോകുന്നത് കഴക്കൂട്ടം, കേശവദാസപുരം, സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, കളിയിക്കാവിള വഴി യാണ്. കഴക്കൂട്ടത്തുനിന്ന് ടെക്‌നോപാര്‍ക്കിനുമുന്നിലൂടെയുള്ള കാരോട് ബൈപ്പാസും കന്യാകുമാരിയിലേക്കാണ് പോകുന്നത്. ഒരേ സ്ഥലത്തേക്ക് രണ്ട് ദേശീയപാതകള്‍ പാടില്ലെന്ന് ദേശീയ ഹൈവേ അതോറിറ്റി ഉത്തരവുണ്ട്. ഇത് മനസ്സിലാക്കിയ ബാര്‍ ഉടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ കഴക്കൂട്ടം- കാരോട് ബൈപ്പാസ് ദേശീയപാതയായി വിജ്ഞാപനം ചെയ്യണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കി.

ഇതോടെ കാരോട് ബൈപ്പാസ് ദേശീയപാതയായി വിജ്ഞാപനം ചെയ്താണ് പണി തുടങ്ങിയതെന്ന് രേഖാമൂലമുള്ള അറിയിപ്പും അസോസിയേഷന് സര്‍ക്കാര്‍ കൈമാറി. ഈ രേഖകളും ചേര്‍ത്ത് ബാര്‍ ഹോട്ടലുടമമകള്‍ ഹൈക്കോടതിയിലെത്തി അനുകൂല ഉത്തരവ് നേടി.

ദേശീയപാത സംബന്ധിച്ച കാര്യത്തില്‍ ബാറുടമകളുടെ വാദത്തെ എതിര്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞദിവസം തൊടുപുഴയിലെ അഞ്ച് ബാറുകള്‍ കോടതി വിധി നേടി തുറന്നിരുന്നു. വരും ദിവസങ്ങളില്‍ എന്‍എച്ച് 66 കടന്നുപോകുന്നതിനു സമീപമുള്ള ജില്ലയിലെ മറ്റു ബിയര്‍, വൈന്‍ ഹോട്ടലുകളും കോടതിയെ സമീപിച്ചേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.