Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാനശല്യത്തിന്റെ പേരില്‍ ആറളം ഫാം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:33 pm IST
in Kerala

കണ്ണൂര്‍: സ്റ്റേറ്റ്ഫാമിങ് കോര്‍പറേഷന്റെ ആറളം ഫാം കാട്ടാനശല്യത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം. നിരന്തരമായുണ്ടാകുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് വനവാസികളെ രക്ഷിക്കാനെന്ന പേരിലാണ് പൈനാപ്പിള്‍ കൃഷി ആരംഭിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം കൈമാറുന്നത്. വനവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ കാട് വെട്ടിത്തെളിച്ച് പൈനാപ്പിള്‍ കൃഷി ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം തത്വത്തില്‍ തീരുമാനിച്ചിരുന്നു.

വിവിധ സംഘടനകളും ഫാമില്‍ താമസിക്കുന്നവരും രംഗത്ത് വന്നെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ആറളം പുനരധിവാസ മേഖലയോട് ചേര്‍ന്ന് ആനവേലി കെട്ടി സംരക്ഷിക്കുന്നതിന് പകരം പൈനാപ്പിള്‍ കൃഷി ചെയ്യുന്നത് അശാസ്ത്രീയമാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. കൈതച്ചക്ക പാകമാകുന്നതോടെ മണം പിടിച്ച് ആനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെത്താനാണ് സാധ്യത. ആനവേലി കെട്ടാന്‍ ബാക്കിയുള്ള ഭാഗത്തു കൂടിയാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലുപേര്‍ക്ക് കാട്ടാനകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാട്ടാനകള്‍ വീടുകള്‍ നശിപ്പിച്ചു.

ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി വനവാസികളുടെ ശക്തമായ സമരത്തെ തുടര്‍ന്നാണ് മുമ്പ് നിര്‍ത്തിയത്. 2014 ല്‍ ആറുമാസത്തോളം നില്‍പ് സമരം നടത്തിയിരുന്നു. കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക് കൃഷി നിര്‍ത്തലാക്കുമെന്ന് ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

ഫാമിലെ പൈനാപ്പിള്‍ കൃഷിയില്‍ 1500 ഏക്കറോളം ഏക്കര്‍ അനധികൃത കയ്യേറ്റമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മാത്യു ജോണ്‍ (വടക്കേ കുടിയില്‍ ഹൗസ്, വാഴക്കുളം), ഡി.മോഹന്‍ (ഗോപാലയില്‍ ഹൗസ്, വെങ്ങാലൂര്‍ തൊടുപുഴ) എന്നിവരുടെ പേരിലായിരുന്നു പാട്ടക്കരാര്‍. കൃഷിക്കായി ഉപയോഗിക്കുന്ന, ജനിതക വൈകല്യമുണ്ടാക്കുന്ന എത്തിഫോണിന്റെയും മറ്റ് രാസമാലിന്യങ്ങളുടെയും പ്രയോഗം എന്‍ഡോസള്‍ഫാന്‍ ദുരന്തം പോലുള്ള അപകടം വിളിച്ച് വരുത്തുമെന്ന ആശങ്കയുമുണ്ട്. കുടിവെള്ളവും മലിനപ്പെടും. ജില്ലാ ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് സംഘടനകളുടെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.