വടക്കാഞ്ചേരി: ഫെറോന പള്ളിയില്‍ ദുഖവെള്ളി ദിനത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ രണ്ടുപേരുടെ സ്വര്‍ണമാല മോഷ്ടിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാട്ടിലങ്ങാടി മേക്കാനത്ത് മേരി (78), അകമല ഞാങ്ങിണിയില്‍ ത്രേസ്യാ എന്നിവരുടെ കഴുത്തിലണിഞ്ഞിരുന്ന അഞ്ച് പവനോളംവരുന്ന സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: