Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഞ്ചാവുമായി വൃദ്ധന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 10:19 pm IST
in Kottayam

മുണ്ടക്കയം:മുണ്ടക്കയത്ത് കഞ്ചാവുമായി 63 കാരന്‍ പിടിയില്‍. മുണ്ടക്കയം വരിക്കാനി കുറ്റിപറമ്പില്‍ കുര്യന്‍ ജോസഫ്( വെളുത്തുളളി കുര്യന്‍-63)നെയാണ് മുണ്ടക്കയം എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ എക്സൈസ് സംഘം പിടികൂടിയത്. കുര്യന്‍ ദീര്‍ഘകാലമായി മേഖലയില്‍ കഞ്ചാവു കച്ചവടം നടത്തുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന കഞ്ചാവു രണ്ടുഗ്രാമിന്റെ പൊതികളാക്കി ആവശ്യക്കാരന് എത്തിച്ചു കൊടുക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.അന്‍പത് രൂപക്കു തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന പൊതി ഒന്നിന് 200മുതല്‍ 250രൂപക്കാണ് വില്‍ക്കുന്നത്. എക്സൈസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്.

മുണ്ടക്കയം വലിയപാലത്തിനു സമീപത്തു വച്ചു സംശയാസ്പദമായി കണ്ട ഇയാളെ പരിശോധനക്കിടയില്‍ ശരീരത്ത് പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവു കണ്ടെത്തുകയായിരുന്നു.18 പൊതികളിലാക്കി അന്‍പതുഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്.പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ.നജീബ്, കെ.പി.മുഹമ്മദ് ഹനീഫ, എ.കെ.വിജയന്‍, സി.ഇ.ഒമാരായ കെ,എന്‍.സുരേഷ് കുമാര്‍,ടി.എ.സമീര്‍, എം.ടി.അജിമോന്‍,എസ്.സമീന്ദ്ര, രജിത് കൃഷ്ണ, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

Astrology

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.