Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇ.പി.ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:20 pm IST
inKannur

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സിപിഎം കേന്ദ്രക്കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ മന്ത്രസഭാ പുന:പ്രവേശം അനിശ്ചിതത്വത്തില്‍ തന്നെയെന്ന് സൂചന. ജയരാജന്റെ സഹോദരി പുത്രന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍ പ്രൈസസിന്റെ എംഡിയാക്കി നിയമിച്ചത് വിവാദമായതോടെയാണ് ഇ.പി.ജയരാജന്‍ വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയേണ്ടി വന്നത്. ഇടതു മന്ത്രി സഭ അധികാരത്തിലെത്തി മാസങ്ങള്‍ക്കകം മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെ സ്വജനപക്ഷപാത കാട്ടി പുറത്തേക്ക് പോയത് പാര്‍ട്ടിക്കും മന്ത്രിസഭക്കും ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

ബന്ധുനിയമന കേസില്‍ തുടര്‍ നടപടിക്ക് സാധ്യയില്ലെന്ന് കണ്ടാല്‍ കേസ് എഴതിത്തള്ളാന്‍ തടസ്സമില്ലെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജയരാജനെതിരായ തുടര്‍നടപടി കോടതി സ്റ്റേ ചെയ്യുകയും വിജലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് പടിയിറങ്ങുകയും ചെയ്തതോടെ ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശം എളുപ്പമാകുമെന്നായിരുന്ന ധാരണ. എന്നാല്‍ ഇത് തെറ്റിച്ച് കൊണ്ടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ ഇതിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. പാര്‍ട്ടിക്കകത്തും പുറത്തും കടുത്ത അഭിപ്രായ ഭിന്നതയുള്ള കോടിയേരിയാണ് ഇ.പി.യുടെ രാജി വേഗത്തിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായി ഇ.പി.ജയരാജന്‍ ഉയര്‍ന്നുവരുന്നതില്‍ കോടിയേരിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

തനിക്ക് ലഭിച്ച അനുകൂല സാഹചര്യം കോടിയേരി കൃത്യമായി മുതലെടുത്തതാണ് ജയരാജന്റെ പെട്ടന്നുള്ള രാജിയില്‍ കലാശിച്ചത്. ബന്ധുനിയമന വിവാദത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി. ജയരാജന് വിശദീകരണം നല്‍കാന്‍ പോലും പാര്‍ട്ടി അവസരം നല്‍കിയിരുന്നില്ല. വിഷയം പാര്‍ട്ടിവേദികളില്‍ ഉന്നയിക്കാനുള്ള ജയരാജന്റെ ശ്രമവും നേതൃത്വത്തിന്റെ കര്‍ശന നിലപാടുകാരണം വിജയിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിശദീകരണവുമായി രംഗത്തെത്തിയാല്‍ നടപടിയുണ്ടാകുമെന്ന ഭയം കാരണമാണ് ജയരാജന്‍ മാധ്യമങ്ങളില്‍ നിന്ന് പോലും അകന്ന് നിന്നത്. നേതാക്കന്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ ശരി തെറ്റുകള്‍ തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അന്തിമ വിധി പാര്‍ട്ടിയുടെതാണെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇ.പി.ജയരാജന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ച തന്നെയാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. കോടതി കനിഞ്ഞാലും പാര്‍ട്ടി കനിയാത്തതിനാല്‍ ജയരാജന്‍ മന്ത്രി സ്ഥാനത്തിന് പുറത്തു തന്നെയായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.