Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദീപക് വധക്കേസ്: പരാജയപ്പെട്ടത് പോലീസും പത്രമുത്തശ്ശിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:16 pm IST
in Thrissur

തൃശൂര്‍: ദീപക് വധക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പോലീസും ഭരണസംവിധാനങ്ങളും ഒരു മാധ്യമവും ചേര്‍ന്ന് വേട്ടയാടിയത് രണ്ടുവര്‍ഷത്തോളം.

ഒടുവില്‍ നിരപരാധികളെന്ന് കോടതി കണ്ടെത്തിയതോടെ സത്യം തെളിഞ്ഞ ആശ്വാസത്തിലാണ് ഇവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ദീപക് 2015 മാര്‍ച്ച് 24നാണ് പഴുവില്‍വെച്ച് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് പ്രദേശത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നരനായാട്ട് നടത്തി.

അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ താല്പര്യപ്രകാരമായിരുന്നു ഇത്. നിരപരാധികളെയും സ്ഥലത്തില്ലാത്തവരെയും പ്രതിചേര്‍ത്ത് പോലീസ് കഥമെനഞ്ഞു. പത്രമുതലാളിയുടെ താല്പര്യത്തിനനുസരിച്ച് ഒരു പ്രമുഖപത്രം ഇവര്‍ക്കെതിരെ തുടര്‍ച്ചയായി നുണക്കഥകളെഴുതി. കോടതിയില്‍ വിചാരണക്കെത്തും മുമ്പുതന്നെ കേസില്‍പ്പെട്ടവര്‍ കുറ്റക്കാരാണെന്ന മുന്‍വിധിയോടെയായിരുന്നു ഈ പത്രമുത്തശ്ശിയുടെ നുണപ്രചരണം. ഒടുവില്‍ കോടതി വിധിവരുന്നതോടെ സമൂഹമധ്യത്തില്‍ വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലാണ് ഈ പ്രമുഖമാധ്യമം.

രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതികള്‍ക്ക് ജാമ്യംപോലും നിഷേധിക്കപ്പെട്ടു. 90 ദിവസം കഴിഞ്ഞാല്‍ റിമാന്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് നിയമം. ഇത് മറികടക്കാനായി 90ദിവസത്തിന് മുമ്പുതന്നെ തിരക്കിട്ട് കുറ്റപത്രം തയ്യാറാക്കിനല്‍കി വിചാരണ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി നിരപരാധികളായ ഏഴുപേരെ വിചാരണത്തടങ്കലിന്റെപേരില്‍ അകത്തിട്ടു. സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ ഈ നാടകമാണ് കോടതിവിധിയോടെ പൊളിഞ്ഞത്. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിലോ 77 സാക്ഷികളുടെ മൊഴികളിലോ പ്രതികളെ ശിക്ഷിക്കാന്‍ ഒന്നും കണ്ടെത്താന്‍ കോടതിക്കായില്ല. പ്രതിഭാഗം സമര്‍പ്പിച്ച നൂറിലേറെ തെളിവുകളും കോടതി അംഗീകരിച്ചില്ല.

ജയിലിനുള്ളില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളില്‍ ഒരാളെപ്പോലും സാക്ഷികള്‍ തിരിച്ചറിഞ്ഞില്ല. വിരലടയാളം, മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധന തുടങ്ങിയ ശാസ്ത്രീയ തെളിവെടുപ്പുകളിലും ഇവരെ കുറ്റക്കാരാക്കാന്‍ ഒന്നും കണ്ടെത്തിയില്ല. എന്നിട്ടും പോലീസും നുണപ്രചരണം നടത്തിയ പത്രവും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഒടുവില്‍ കോടതിവിധി വരുംവരെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.