Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കന്നിയങ്കം ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പില്‍ , ശക്തിതെളിയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:35 pm IST
in Kerala

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ കണ്ണൂരിലും തെരഞ്ഞെടുപ്പ് ചൂട് മുറുകി. ജില്ലയിലെ തെരഞ്ഞെടുപ്പിന് ഇത്തവണ ഏറെ പ്രത്യേകതകളുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ യാഥാര്‍ഥ്യമായതിനു ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് നവംബര്‍ 2 ന് . കണ്ണൂര്‍ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, ചേലോറ, എടക്കാട് എന്നീ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് കോര്‍പ്പറേഷന്‍ രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആറാമത്തെ കോര്‍പ്പറേഷന്‍. കഴിഞ്ഞ തവണ കണ്ണൂര്‍ നഗരസഭയുടെ ഭരണം കയ്യാളിയ യുഡിഎഫ് പുതുതായി രൂപം കൊണ്ട കോര്‍പ്പറേഷന്‍ ഭരണവും തങ്ങള്‍ക്കനുകൂലമാക്കാനുളള നീക്കത്തിലാണ്.

എല്‍ഡിഎഫ് സ്ഥിതി മെച്ചപ്പെടുത്താനുളള ശ്രമത്തിലാണ്്. ശക്തമായ മുന്നേറ്റം നടത്താനുളള ഒരുക്കത്തിലാണ് ബിജെപി. പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. കടുത്ത ത്രികോണ മത്സരമാകും കണ്ണൂര്‍ കോര്‍പ്പറേഷനിലും ജില്ലയിലാകമാനവും നടക്കുക.

കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനം വനിതാസംവരണമാണ്. കണ്ണൂര്‍ നഗരസഭ ഇപ്പോള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. പള്ളിക്കുന്ന്, പുഴാതി, എടക്കാട് എന്നീ പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമാണ്. ചേലോറ, എളയാവൂര്‍ എന്നിവ എല്‍.ഡി.എഫ്. ഭരണത്തിലാണ്. സംസ്ഥാനത്തെ അഴിമതി ഭരണവും യുഡിഎഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരാജയവും തങ്ങള്‍ക്ക് വിനയാകുമെന്ന് യുഡിഎഫ് ഭയപ്പെടുമ്പോള്‍ സിപിഎം ഭരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ വികസന പിന്നോക്കാവസ്ഥയും പാര്‍ട്ടി സഖാക്കളുടെ വഴിവിട്ട നടപടികളും മണല്‍ വാരലുമായി ബന്ധപ്പെട്ട അഴിമതികളും തിരച്ചടിയാകുമെന്ന ഭയത്തിലാണ് എല്‍ഡിഎഫ്. ബിജെപിയാവട്ടെ കേന്ദ്രഗവണ്‍മെന്റ് കണ്ണൂരിനുവേണ്ടിയും രാജ്യത്തെ ജനങ്ങള്‍ക്കാകമാനവും നടപ്പിലാക്കി വരുന്ന സദ്ഭരണം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ശക്തമായ സ്വാധീനമുറപ്പിക്കാനുളള വോട്ടും സീറ്റും നേടാന്‍ സഹായകരമാകുമെന്ന ശുഭ പ്രതീക്ഷയിലാണ്.

പുതുതായി കോര്‍പ്പറേഷന്‍ നിലവില്‍ വന്നതിനു പുറമേ ആന്തൂര്‍, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം എന്നീ നാല് പുതിയ നഗരസഭകളും ജില്ലയില്‍ പുതുതായി നിലവില്‍ വന്നു. നിലവിലുള്ള തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നീ നഗരസഭകള്‍ ഉള്‍പ്പെടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം ഒമ്പത് ആയി മാറിയിരിക്കുകയാണ്. ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ല.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 26ല്‍ നിന്ന് 24 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനും പുതിയ 4 നഗരസഭകളും നിലവില്‍ വന്നതോടെ പഞ്ചായത്തുകളുടെ എണ്ണം 81ല്‍ നിന്ന് 71 ആയി കുറഞ്ഞു.

2010ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുണ്ടായിരുന്ന 5 നഗരസഭകളില്‍ കണ്ണൂര്‍ ഒഴികെ മറ്റ് നാലും എല്‍ഡിഎഫിനായിരുന്നു. 81 പഞ്ചായത്തുകളില്‍ യു.ഡി.എഫിന് 28 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 26ല്‍ ആറെണ്ണം യുഡിഎഫിനും ബാക്കി എല്‍ഡിഎഫിനുമായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളും ബിജെപിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുളള അവസാനവട്ട ചര്‍ച്ചകളിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.