തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഫലം ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസറായി സംസ്ഥാന ഐ.ടി. മിഷന് ഡയറക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ളയെ നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറന്മാരായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാരെയും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: