Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനാര്‍ഥികള്‍ പ്രസംഗപഠന തിരക്കില്‍; സുഹൃത്തുക്കളെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:14 pm IST
in Kerala

കൊച്ചി: ഇത് കേട്ടാലറിയാം, രാഷ്‌ട്രീയ പ്രസംഗമാണെന്ന്. മൈക്ക് കിട്ടിയാല്‍ തിന്ന് കളയുമെന്നാണ് ചിലരുടെ ഭാവം. ‘ഊന്നിയൂന്നി’പ്പറയുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്ത് അവരങ്ങനെ കത്തിക്കയറും. ഇതൊക്കെ പണ്ട് മുതലേ രാഷ്‌ട്രീയക്കുപ്പായമിട്ട് നടക്കുന്നവരുടെ കാര്യം. ഗതികേട് കൊണ്ട് സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നാലോ. നാലാളെ കാണുമ്പോള്‍ മുട്ടിടിക്കുന്നവരാണെങ്കിലും പ്രസംഗിക്കാതെ തരമില്ല. അപ്പോള്‍ പഠിക്കുക തന്നെ.

ഒരുവിധം പ്രസംഗ കളരികളെല്ലാം സ്ഥാനാര്‍ത്ഥികളെക്കൊണ്ട് ഹൗസ്ഫുള്ളാണിപ്പോള്‍. ചക്കരപ്പറമ്പിലെ ലീഡേഴ്‌സ് അക്കാദമിയില്‍ മുപ്പതിലേറെ സ്ഥാനാര്‍ത്ഥികളാണ് പരിശീലനം നേടുന്നത്. പാര്‍ട്ടിക്കാര്‍ തപ്പിപ്പിടിച്ച് നിര്‍ത്തിയ വനിതാ സ്ഥാനാര്‍ത്ഥികളാണ് ‘വിദ്യാര്‍ത്ഥികളില്‍’ ഏറെയും. ഭയം മാറ്റിയെടുക്കുകയാണ് ആദ്യഘട്ടം. പിന്നീട് പ്രാഥമിക കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കും. തുടര്‍ന്ന് വിഷയം നല്‍കുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രസംഗിച്ച് തുടങ്ങും. ഏതാനും ചില ക്ലാസ്സുകള്‍ക്കുള്ളില്‍ പ്രസംഗം പഠിച്ചെടുക്കുന്നുണ്ടെന്ന് ലീഡേഴ്‌സ് അക്കാദമി ചീഫ് ഫാക്കല്‍ട്ടി കാര്‍ത്തിക് കൃഷ്ണന്‍ പറയുന്നു. ”പറയാന്‍ ഒരുപാടുണ്ട്. എന്നാല്‍ മനസ്സിലുള്ളത് പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കുന്നില്ല”. ഒരു സ്ഥാനാര്‍ത്ഥി പ്രസംഗം പഠിക്കാനെത്തിയതിനെ കുറിച്ച് പ്രതികരിച്ചതിങ്ങനെ. പേരു പറയരുതെന്ന് പ്രത്യേക നിര്‍ദ്ദേശം. പ്രസംഗത്തിന് പിന്നിലെ രഹസ്യം വോട്ടര്‍ അറിയരുതല്ലോ!

നമ്മുടെ നേതാക്കന്മാരുടെ പ്രസംഗം എങ്ങനെ? കാര്‍ത്തിക് കൃഷ്ണന്റെ വിലയിരുത്തലുകളില്‍ ചിലത് ഇങ്ങനെ:

പൊതുവെ വി.എസ് നല്ല പ്രാസംഗികനാണെന്ന് പറയാറുണ്ട്. എന്നാല്‍ അപ്പോഴത്തെ കയ്യടിക്ക് വേണ്ടി ബുദ്ധിശൂന്യമായി സംസാരിക്കുന്ന നേതാവാണ് വി.എസ്. വീരേന്ദ്രകുമാറിന്റെ പ്രസംഗത്തില്‍ ആഴവും പരപ്പുമുണ്ടെങ്കിലും ആവശ്യത്തിലേറെ മുഴക്കമുള്ള ശബ്ദം ആസ്വാദനത്തെ മുറിപ്പെടുത്തുന്നു.

മദനി മികച്ച പ്രാസംഗികനാണ്. അതിന്റെ വില കേരളത്തിന് നല്‍കേണ്ടിയും വന്നു. മതവിഷയങ്ങളില്‍ സമദാനിയുടെ പ്രസംഗം നല്ലത്. രാഷ്‌ട്രീയ വിഷയത്തില്‍ പോര. പിണറായി വിജയന്റെ ഭാഷ കമാന്ററുടേത്.

പൊതുജനങ്ങളോട് സംവദിക്കുന്നതില്‍ പിന്നില്‍. എസ്. രാമചന്ദ്രന്‍ പിള്ള ശരീരഭാഷ എന്തെന്നറിയാത്ത രാഷ്‌ട്രീയക്കാരന്‍. ശോഭ സുരേന്ദ്രന്റേത് ഊര്‍ജ്ജ്വസ്വലമായ പ്രസംഗം. നന്നായി ഗൃഹപാഠം ചെയ്ത് ആശയങ്ങള്‍ വ്യക്തമാക്കുന്ന പ്രസംഗം എം.ടി. രമേശിന്റേത്. മോദിയെപ്പോലെ പ്രസംഗിക്കാനാണ് പലര്‍ക്കും ആഗ്രഹം. സാധാരണ രാഷ്‌ട്രീയക്കാരുടേത് പോലെ മോദിയുടെ പ്രസംഗത്തില്‍ പ്രതീക്ഷയല്ല, ലക്ഷ്യമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.