Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിക്കോഴ കേസിലും മുഖ്യമന്ത്രിക്ക് സിപിഎം പിന്തുണ: ശോഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:13 pm IST
in Kerala

കൊച്ചി: മാണിക്കോഴ വിഷയത്തില്‍ സിപിഎം യുഡിഎഫുമായി രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് ബിജെപി ദേശീയസമിതി അംഗം ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ബാര്‍കോഴ വിഷയത്തില്‍ കേരള മന്ത്രിസഭ രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

കോഴ പ്രശ്‌നത്തില്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതിനെതുടര്‍ന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ സ്ഥാനത്യാഗത്തിന് തയ്യാറായി. ഇത് കാണിക്കുന്നത് അന്വേഷണത്തില്‍ അപാകത സംഭവിച്ചെന്നാണ്. ഇതിന്റെ ഉത്തരവാദിത്വം വകുപ്പ് കൈകാര്യംചെയ്യുന്ന രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമുണ്ട്.

സിപിഎം ആവശ്യപ്പെട്ടതും മാണി രാജിവെക്കണമെന്നാണ്. ഇതൊരു രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രസ്താവനയാണ്. മുഖ്യമന്ത്രിയുടെ അഴിമതി മൂടിവെക്കലാണ്  സിപിഎമ്മിന്റെ മിനിമം പരിപാടി. അഴിമതിയുടെ കാര്യത്തില്‍ പരസ്പര സഹകരണമാണ് ഇരുമുന്നണികളും തമ്മിലുള്ളത്. കോണ്‍ഗ്രസ്സ് ബി ടീമാണ് സിപിഎം. കേസ് സിബിഐ അന്വേഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.

സിപിഎം മലപ്പുറം ജില്ലയില്‍ കൂട്ടുകൂടിയിരിക്കുന്നത് എസ്ഡിപിഐ, പിഡിപി, ലീഗ് എന്നിവയുമായാണ്. ഒരോ വാര്‍ഡിലും മണ്ഡലത്തിലും വ്യത്യസ്തതരം കൂട്ടുകെട്ടാണ് തുടരുന്നത്. കേരളത്തില്‍ പത്രമാധ്യമങ്ങളും ഇടതുവലത് മുന്നണികളും ബീഫ് പ്രശ്‌നമെടുത്തിട്ട് ബിജെപിയെ ആക്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്.

കേരളം ഭരിക്കുന്നവരാണ് ഇവിടെ ബീഫ് നിരോധനം വേണമോ എന്ന് തീരുമാനിക്കേണ്ടത്, ബിജെപിയല്ല. പ്രശ്‌നങ്ങള്‍ ഏത് സംസ്ഥാനത്തുണ്ടായാലും  നടപടിയെടുക്കേണ്ടത് സംസ്ഥാന ആഭ്യന്തരവകുപ്പാണ്. അതിന് ശ്രമിക്കാതെ എല്ലാം ബിജെപിയുടെ പുറത്തുകെട്ടിെവക്കുന്നത് അന്യായമാണ്.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.ജെ തോമസ്, രശ്മി സജി, ശാലി വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.