Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടമിട്ടും തട്ടമിടാതെയും സിപിഎം വര്‍ഗ്ഗീയ പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:12 pm IST
in Kerala

ആലപ്പുഴ: തട്ടമിട്ടും തട്ടമിടാതെയും സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് സിപിഎമ്മിന്റെ വര്‍ഗ്ഗീയ പ്രീണനം. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലാണ് സിപിഎം തുറന്ന വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയിരിക്കുന്നത്. നിലവിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്താണ് ആര്യാട് ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥിയുടെ തലയില്‍ തട്ടമിട്ടും തട്ടിമിടാതെയുമുള്ള പോസ്റ്ററുകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. ഡിവിഷനിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ മുസ്ലീം ഭൂരിപക്ഷമാണ്. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ തട്ടമിട്ട പോസ്റ്ററുകളും ഹിന്ദു, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തട്ടമിടാതെയുമുള്ള ചിത്രങ്ങളോടുകൂടിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സിപിഎമ്മിന്റെ കപട മതേതരത്വം തുറന്നു കാട്ടുന്നതാണ് ഇത്തരം പ്രചാരണമെന്ന് ആക്ഷേപമുയരുന്നു. സിപിഎം എല്ലാ തെരഞ്ഞെടുപ്പുകളിലും  പതിവായി ഇതേ തന്ത്രങ്ങളാണ് പയറ്റുന്നത്.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ ഡോ. കെ.എസ്. മനോജ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും സിപിഎമ്മിന്റെ ഇത്തരം മതപ്രീണനം വിവാദമായിരുന്നു. ക്രൈസ്തവ മത വിശ്വാസികള്‍ ഏറെയുള്ള തീരപ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് മനോജ് കുരിശിങ്കലെന്നും മറ്റു സ്ഥലങ്ങളില്‍ കെ.എസ്. മനോജെന്നും രേഖപ്പെടുത്തിയ പോസ്റ്ററുകളും ചുവരെഴുത്തുകളുമായാണ് സിപിഎം പ്രചരിപ്പിച്ചത്. കടുത്ത വര്‍ഗ്ഗീയ പ്രീണന രാഷ്‌ട്രീയമാണ് സിപിഎം ഇത്തവണ പയറ്റുന്നത്. ജാതിയും മതവും പരിഗണിച്ചുമാത്രമാണ് ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.

സിപിഐയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഒരു ഭാഗത്ത് എസ്എന്‍ഡിപിയേയും കെപിഎംഎസിനെയും പരസ്യമായി അവഹേളിക്കുകയും മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയുമാണ് ഇടതുപക്ഷം. പ്രചരണത്തിന്റെ തുടക്കത്തില്‍ മണ്ണഞ്ചേരിയിലെ മുസഌംപള്ളികളില്‍ കയറി സിപിഎം കേന്ദ്രകമ്മറ്റിയംഗം തോമസ്‌ഐസക്കും മറ്റു നേതാക്കളും പ്രചരണം നടത്തിയത് വിവാദമായിരുന്നു. വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സിപിഎമ്മുകാര്‍ പള്ളിയില്‍ കയറി വോട്ടുപിടുത്തം അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.