Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയ പ്രശ്‌നങ്ങള്‍ക്ക് അവധി: അജണ്ട സാമുദായികം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:12 pm IST
in Kerala

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കും വികസനത്തിനും പകരം ഇരുമുന്നണികളും ശ്രദ്ധയൂന്നുന്നത് ജാതി-മത വോട്ട് ബാങ്കുകളില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തുടങ്ങിയ ജാതി-മത രാഷ്‌ട്രീയം പ്രചരണത്തിന്റെ അവസാന ലാപ്പില്‍ എല്ലാ അതിരുകളും വിട്ട് കുതിക്കുകയാണ്. ഓരോ വാര്‍ഡിലും ഡിവിഷനിലും അവിടുത്തെ പ്രബല സമുദായത്തില്‍പ്പെട്ടവരെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇരുമുന്നണികളും പരമാവധി ശ്രമിച്ചിട്ടുണ്ട്. മത സാമുദായിക വോട്ട് ബാങ്കുകള്‍ ഒരുമിച്ച് പെട്ടിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം നേതൃത്വം  മാര്‍ഗ്ഗരേഖനല്‍കിയിട്ടുണ്ട്. ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോകളിലും  പ്രചരണ പരിപാടികളിലും പരമാവധി ചന്ദനക്കുറി,സിന്ദൂരം തുടങ്ങിയവ അണിഞ്ഞ് പ്രത്യക്ഷപ്പെടണം. മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണെങ്കില്‍ പര്‍ദയോ പരമ്പരാഗത മതവേഷമോ ധരിക്കണം. പുരുഷന്‍മാര്‍ മതാചാരങ്ങളെ ബഹുമാനിക്കുന്നവിധത്തില്‍ വസ്ത്രം ധരിക്കണം. അതായത് ഇടത്തോട്ട് മുണ്ടുടുക്കണം തുടങ്ങിയ കാര്യങ്ങൡ ശ്രദ്ധിക്കണം.ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിമാരും മത ചിഹ്നങ്ങള്‍ അണിയുന്നതിന്  വിലക്കില്ല. മഹല്ല് കമ്മിറ്റികള്‍, മദ്രസ അധ്യാപകര്‍,  ഇടവക വികാരിമാര്‍, ഹിന്ദു സാമുദായിക സംഘടനാ നേതാക്കള്‍ എന്നിവരെ പ്രത്യേകം പോയിക്കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

കോണ്‍ഗ്രസുകാര്‍ക്ക്  പിന്നെ ഇക്കാര്യത്തിന് പ്രത്യേകം മാര്‍ഗ്ഗരേഖ വേണ്ടാത്തതുകൊണ്ടാകണം പാര്‍ട്ടി അതിന് മുതിരാത്തത്. യുഡിഎഫ് പ്രചരണം തന്നെ മിക്കയിടത്തും ഇടവകപ്പള്ളികള്‍  കേന്ദ്രീകരിച്ചും മഹല്ലുകള്‍ കേന്ദ്രീകരിച്ചുമാണ്. അപൂര്‍വ്വം ചിലയിടങ്ങളില്‍ എന്‍എസ്എസ് കരയോഗങ്ങളും. സാമുദായിക വോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ടുളള പ്രചരണം മുറുകിയതോടെ ഇരുകൂട്ടരും ജനകീയ വികസന പ്രശ്‌നങ്ങളെല്ലാം മറന്ന മട്ടാണ്.

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍  വികസന അജണ്ട ചര്‍ച്ചയാക്കുന്നത് ബിജെപി മാത്രമാണ്. മോദി സര്‍ക്കാരിന്റെ വികസനനയത്തിന്റെ ചുവടു പിടിച്ചാണ് ഏതാണ്ടെല്ലായിടത്തും ബിജെപി പ്രചാരണം. ഇതിന് വോട്ടര്‍മാരില്‍ നിന്ന് നല്ല പ്രതികരണവുമുണ്ട്. മോദി സര്‍ക്കാരിന്റെ വികസന സന്ദേശം താഴെത്തട്ടിലെത്തിക്കാന്‍ ബിജെപിക്ക് ഒരു വോട്ട് എന്നതാണ് പാര്‍ട്ടി ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.

പിണറായി വിജയനും  ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ ഇതിനകം ഒട്ടേറെ ബിഷപ്പ് ഹൗസുകളും അരമനകളും കയറിയിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന സോളാര്‍, ബാര്‍ കോഴ, ടി.പി വധം, തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം  ഇരുമുന്നണികളും മറന്ന മട്ടാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധം ഇപ്പോള്‍ ബീഫാണ്. മതവികാരവും സാമുദായിക സ്പര്‍ദ്ധയും ഇളക്കിവിട്ട് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത്.

ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് വ്യക്തമായതോടെ ന്യൂനപക്ഷവോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് സിപിഎമ്മിന്റേത്്.  കോണ്‍ഗ്രസും പ്രതീക്ഷയര്‍പ്പിക്കുന്നത് മുസ്ലീം -കൃസ്ത്യന്‍ വോട്ടുകളില്‍ത്തന്നെ. എസ്ഡിപിഐ പോലുള്ള തീവ്ര നിലപാടുകളുള്ള സംഘടനകള്‍ സിപിഎമ്മിനൊപ്പമായതും മലപ്പുറത്ത് ലീഗ് പരിഭവിച്ച് നില്‍ക്കുന്നതും കോണ്‍ഗ്രസിന് ആശങ്കയേറ്റുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.