Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി സ്ഥാനാര്‍ഥി: സിപിഎമ്മില്‍ തര്‍ക്കം മൂത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:11 pm IST
in Kerala

കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നതിനെച്ചൊല്ലി സി പിഎമ്മില്‍ തര്‍ക്കം മൂത്തു. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ അഭിപ്രായപ്രകടനങ്ങളും പാര്‍ട്ടിക്കുള്ളിലെ പോരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇനി താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ച് പിണറായി വിജയന്‍ നില്‍ക്കുന്നതിനിടെയാണ് സിപിഐ നേതാവ് സി ദിവാകരന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിഎസ് പ്രചാരണം നയിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇത് മുന്നണിയുടെ അകത്തളങ്ങളെ വരെ ഞെട്ടിച്ചു. പ്രായാധിക്യം മൂലം വിഎസ് സജീവരാഷ്‌ട്രീയത്തില്‍ നിന്ന് ഒഴിയുമെന്ന തോന്നല്‍ വ്യാപകമായ സമയത്താണ് ദിവാകരന്റെ വെടിപൊട്ടിക്കല്‍. വിഎസ് തന്റെ അഭിപ്രായം ഒന്നും പറഞ്ഞിട്ടല്ല, മാത്രമല്ല ദിവാകരന്റെ പ്രഖ്യാപനെത്തെ തിരുത്തുകയോ തള്ളിപ്പറയുകയോ ഒന്നും വിഎസ് ചെയ്തിട്ടുമില്ല. തന്ത്രപരമായ മൗനത്തിലാണ് വിഎസ്. താന്‍ മല്‍സരിക്കില്ലെന്ന പ്രചാരണത്തെയും വിഎസ് തള്ളിയിട്ടില്ല. ഇതോടെ പിണറായി വിജയന്‍ മാത്രമല്ല പാര്‍ട്ടി തന്നെ ആശയക്കുഴപ്പത്തിലാണ്.

സീതാറാം യെച്ചൂരിയും സിപിഐയിലെ ദിവാകരന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തിട്ടില്ല.മാത്രമല്ല മുഖ്യമന്ത്രിയെ ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനകീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് പാര്‍ട്ടി വിഎസിനെ മല്‍സരിപ്പിച്ചതുതന്നെ. ഇക്കുറിയും അതുപോലെ എന്തെങ്കിലും ഉണ്ടാകുമെന്ന ചിന്തയിലാണ് യെച്ചൂരിയും. യെച്ചൂരിയുടെ പ്രസ്താവന വിഎസിന് അനുകൂലവുമാണ്. ഏതായാലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് കാരണമായിക്കഴിഞ്ഞു.

പ്രശ്‌നം തീര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നുണ്ട്. യച്ചൂരിയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ തേടുന്നത്. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് എന്നിവരാണ് സംഘത്തിലെ മറ്റ് രണ്ടുപേര്‍. 93 വയസുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാല്‍ അത് പരിഹാസ്യമാകുമെന്ന്്് പി.ബി യിലെ ചിലര്‍ പറയുന്നു. എന്നാല്‍ വി.എസിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടില്ലെങ്കില്‍ പടുകുഴിയിലാകും പാര്‍ട്ടിയെന്നാണ് മറുവിഭാഗം പറയുന്നത്. സീറ്റില്ലെങ്കില്‍ വി.എസ് പ്രചരണം നയിക്കാനെത്തില്ലെന്നും ആശങ്കയുണ്ട്.

പിണറായി വിജയനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള പ്രചരണത്തിന് വി.എസ്ഉണ്ടാകില്ലെന്നു ഉറപ്പ്. ന്നുറപ്പ്. ഈ പ്രശ്‌നത്തിനാണ് സംഘം പരിഹാരം ആരായുന്നത്. കേരളത്തില്‍ എന്തു വിലകൊടുത്തും ജയിക്കണം. അതിന് വി.എസിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചരണം വേണം. അവര്‍ കരുതുന്നു.

വി.എസിനെ അനുനയിപ്പിക്കാന്‍ ചില നിര്‍ദ്ദേശങ്ങളും സംഘം മുന്നോട്ട് വച്ചേക്കും. ഒന്ന് -മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിക്കില്ല. രണ്ട് പ്രചരണ രംഗത്ത് സജീവമാകണം. ഈ രണ്ടു നിബന്ധനകള്‍ അംഗീകരിച്ചാല്‍ വി എസിനെ പി.ബിയില്‍ തിരികെയെത്തിക്കും. സംസ്ഥാനക്കമ്മിറ്റിയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തും.

പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയുടെ ഒരു ഘടകവും ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍ ലോബി ആസൂത്രിതമായി പിണറായിക്കുവേണ്ടി ഇങ്ങനെയൊരു പ്രചരണം നടത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.