Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനെട്ട് അടവും പയറ്റി പടനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:10 pm IST
in Kerala

പാലക്കാട് കൊപ്പം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കേന്ദ്ര സഹ മന്ത്രി പൊന്‍ രാധാകൃഷ്ണനെ കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു

പാലക്കാട്: രാഷ്‌ട്രീയ കേരളം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത് പാലക്കാട് നഗരസഭയിലാണ്. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി സ്വന്തമായി ഭൂരിപക്ഷത്തോടെ വിജയിച്ച് ഭരണത്തിലേക്ക് എത്തുമെന്നതാണ് നിരീക്ഷകരുടെ പ്രതീക്ഷ. ഏറെക്കാലമായി പാലക്കാട് നഗരത്തില്‍ കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയിലൂടെ നടത്തുന്ന യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ ആത്മവിശ്വാസത്തോടെ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ അമരക്കാരനായി നില്‍ക്കുന്നത് 18 ാം വാര്‍ഡ് കൊപ്പത്ത് മത്സരിക്കുന്ന സി.കൃഷ്ണകുമാര്‍.

പാര്‍ട്ടിയുടെ ജില്ലയിലെ പ്രകടനം കഴിവുറ്റതാക്കാന്‍ അഹോരാത്രം ശ്രമിക്കുന്നതോടൊപ്പം എല്‍ഡിഎഫിന്റെ കയ്യിലുള്ള വാര്‍ഡ് പിടിച്ചെടുത്ത് ബിജെപി വിജയം പൂര്‍ണമാക്കുക എന്ന ദൗത്യമാണ് ജില്ലാ പ്രസിഡണ്ട് കൂടിയായ കൃഷ്ണകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്.

നഗരഭരണം ഭരണം പിടിക്കാനുള്ള നിയോഗത്തോടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉറച്ച വാര്‍ഡുകളില്‍നിന്ന് മാറി വെല്ലുവിളി നേരിടുന്ന വാര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള മത്സരമാണ് ഏറ്റെടുത്തത്. അതില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കുന്നത് 18ാം വാര്‍ഡ് കൊപ്പം ആണ്. ബിജെപി ജില്ലാപ്രസിഡന്റും നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറിനെ നേരിടുന്നത് കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനുമാണ്. എല്‍ഡിഎഫിന്റെ കയ്യിലുള്ള വാര്‍ഡ് തിരിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കൃഷ്ണകുമാര്‍.

10 വര്‍ഷം മുമ്പ് സിപിഎമ്മില്‍ നിന്ന് അയ്യപ്പുരം വാര്‍ഡ് പിടിച്ചെടുക്കാനുള്ള ദൗത്യവും പാര്‍ട്ടി ഏല്‍പ്പിച്ചത് കൃഷ്ണകുമാറിനെ ആയിരുന്നു. അന്ന് പിടിച്ചെടുത്ത അയ്യപുരം വാര്‍ഡില്‍ ഇപ്പോള്‍ ബിജെപിക്ക് എതിരാളികള്‍ പോലുമില്ല. ഇപ്പോള്‍ പതിനെട്ടാം വാര്‍ഡില്‍ മത്സരിക്കുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൃഷ്ണകുമാര്‍. കഴിഞ്ഞ ഭരണസമിതിയില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ഏതു വാര്‍ഡിലും സ്വീകാര്യനാകാന്‍. എങ്കിലും എതിരാളികളും ശക്തരായതിനാല്‍ കടുത്ത മത്സരമാണ് നഗരസഭയിലെ പതിനെട്ടാ വാര്‍ഡില്‍ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.