Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട്ട് യുഡിഎഫ്-സിപിഎം രഹസ്യധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:10 pm IST
in Kerala

പാലക്കാട്:സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന പാലക്കാട് നഗരസഭയില്‍ യുഡിഎഫ്-സിപിഎം രഹസ്യധാരണ. സംസ്ഥാനത്ത് താമര വിരിയുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രതീക്ഷയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന നഗരസഭയാണ് പാലക്കാട്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഇരുമുന്നണികളും ധാരണയുണ്ടാക്കിയതായാണ് സൂചന.

നിലവിലെ ഭരണത്തിന്റെ തത്തുടര്‍ച്ചയാണ് യുഡിഎഫ്. ലക്ഷ്യം. എന്നാല്‍ 35 പ്ലസ് കാമ്പയിനിലൂടെ കേവല ഭൂരിപക്ഷം നേടി ഭരണത്തിലെത്താനുള്ള ബിജെപിയുടെ നീക്കം വോട്ടര്‍മാര്‍ സ്വീകരിച്ചതോടെ നഗരസഭയില്‍ വോട്ട് മറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയെന്നാണറിയുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ പരസ്പരം സഹായിക്കുക എന്നതാണ് ധരണയെന്നും അറിയുന്നു.

ആകെയുള്ള 52 സീറ്റില്‍ 25 എണ്ണത്തിലും പാര്‍ട്ടിചിഹ്നങ്ങളിലും മറ്റിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണച്ചുമാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും യുഡിഎഫിനെ സഹായിക്കാനാണെന്ന് ഇപ്പോഴത്തെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു. രണ്ട് മുന്‍ എംഎല്‍എമാരുള്‍പ്പെടെ ശക്തരായ നേതാക്കളെ മത്സരിപ്പിക്കുമ്പോഴും നഗരത്തില്‍ ഒരിടത്തും പ്രവര്‍ത്തനത്തിന് നേതാക്കള്‍ ഇറങ്ങിയിട്ടില്ല. സ്ഥാനാര്‍ത്ഥികളും സഹപ്രവര്‍ത്തകരും മാത്രമാണ് പ്രചാരണ രംഗത്തുള്ളത്.

നിലവില്‍ യുഡിഎഫ്. 20, ബിജെപി 15, സിപിഎം ഒമ്പത്, സ്വതന്ത്രര്‍ അഞ്ച് എന്നതാണ് കക്ഷിനില. ബിജെപി ഇത്തവണ 48 വാര്‍ഡിലേക്ക് പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കുന്നു. നാലുവാര്‍ഡുകളില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കുന്നു. സിപിഎമ്മിന്റെ മുന്‍ കൗണ്‍സിലറും ഇതില്‍ ഉള്‍പ്പെടും.

യുഡിഎഫിനുവേണ്ടി 42 സീറ്റില്‍ കോണ്‍ഗ്രസ്സും പത്തില്‍ ലീഗും മത്സരിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിന്റെപേരില്‍ ഡിസിസി അംഗം സി. കിദര്‍മുഹമ്മദിന്റെ നിരാഹാരസമരവും മുന്‍നഗരസഭാധ്യക്ഷയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാനനേതാവുമായ പി.എ. രമണീബായിയുടെ രാജിയുമൊക്കെ മുന്നണിക്ക് തലവേദനയാണ്.

എല്‍ഡിഎഫില്‍ മുന്‍ എംഎല്‍എമാരായ എം. നാരായണനും ടി.കെ. നൗഷാദും സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നു. അതേസമയം നിലവിലെ കൗണ്‍സിലര്‍മാരില്‍ നാലുപേരെയേ ഇത്തവണ മത്സരിപ്പിക്കുന്നുള്ളൂ. മൂന്ന് സീറ്റ് സിപിഐക്കും ഒന്നുവീതം ജനതാദളിനും എന്‍സിപിക്കും നല്‍കി.

ഭരണം പിടിക്കാനാവുമെന്ന വിശ്വാസത്തോടെ ബിജെപി നേതാക്കള്‍ ഉറച്ച വാര്‍ഡുകളില്‍നിന്ന് മാറി വെല്ലുവിളി നേരിടുന്ന വാര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള മത്സരത്തിലാണ്. 18ാം വാര്‍ഡ് കൊപ്പം ഇതില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കുന്നു. ബിജെപി ജില്ലാപ്രസിഡന്റും നിലവില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി. കൃഷ്ണകുമാറും കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി അഡ്വ. കെ. അരവിന്ദാക്ഷനുമാണ് മത്സരരംഗത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.