Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ എസ്എന്‍ഡിപി വേട്ട അവസാന ഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:10 pm IST
in Kerala

ആലപ്പുഴ: ഗുരുനിന്ദയില്‍ തുടങ്ങിയ സിപിഎമ്മിന്റെ എസ്എന്‍ഡിപി വേട്ട അവസാനഘട്ടത്തിലായി. തെരഞ്ഞെടുപ്പിന് മുമ്പ് എസ്എന്‍ഡിപി ശാഖാ, താലൂക്ക് യൂണിയന്‍ നേതാക്കളെ നിശ്ശബ്ദരാക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്.വാരിക്കോരി പ്രലോഭനങ്ങള്‍ നല്‍കുന്നു, വഴങ്ങാത്തരവരെ ഭീഷണിപ്പെടുത്തുന്നു. സിപിഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍ വരെ ഇതിനായുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തുകഴിഞ്ഞു. മറുഭാഗത്ത് സിപിഎം അംഗങ്ങളായ ശാഖാ ഭാരവാഹികളെക്കൊണ്ട് രാജിഭീഷണി ഉയര്‍ത്തുകയും യോഗങ്ങളില്‍ കലാപം അഴിച്ചുവിടുകയുമാണ്.

അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാകുമെന്നും അപ്പോള്‍ എസ്എന്‍ഡിപി നേതാക്കള്‍ ആവശ്യപ്പെടുന്നവര്‍ക്ക് തൊഴില്‍, ബിസിനസ് ആവശ്യമായ ധനസഹായം തുടങ്ങി വ്യക്തിപരമായ പ്രലോഭനങ്ങളാണ് സിപിഎം നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വഴങ്ങാത്തവരെ തെരഞ്ഞെടുപ്പിനുശേഷം കൈകാര്യം ചെയ്യുമെന്നുവരെ ഭീഷണിപ്പെടുത്തുന്നു.

ശാരീരികമായ അക്രമം മാത്രമല്ല, തൊഴില്‍പരമായ ഭീഷണിവരെ സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നു. കള്ളുഷാപ്പുമേഖലയുമായി ബന്ധപ്പെട്ട് നിരവധി എസ്എന്‍ഡിപി നേതാക്കളാണ് ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്. ഇവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല സര്‍ക്കാര്‍ മാറുമ്പോള്‍ ബാര്‍ പൂട്ടിയതുപോലെ കള്ളുഷാപ്പു മേഖലയിലും കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്നും സിപിഎം ഭീഷണിപ്പെടുത്തുന്നു.

പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിക്കാത്ത എസ്എന്‍ഡിപി കുടുംബ യൂണിറ്റ് പ്രവര്‍ത്തകരെയും ശാഖാ മാനേജിങ് കമ്മറ്റിയംഗങ്ങളെയും സിപിഎം പ്രാദേശിക നേതാക്കളും അണികളും വഴിനീളെ അസഭ്യം പറയുന്നതായും പരാതി ഉയര്‍ന്നുകഴിഞ്ഞു. എങ്ങിനെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുക, എസ്എന്‍ഡിപിയുടെ പാര്‍ട്ടി രൂപീകരണം തടയുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.

നിലവില്‍ നിരവധി സ്ഥലങ്ങളില്‍ എസ്എന്‍ഡിപി കണ്‍വന്‍ഷനുകള്‍ അലങ്കോലപ്പെടുത്തുകയും തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും എസ്എന്‍ഡിപി പ്രവര്‍ത്തകരെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു. എസ്എന്‍ഡിപിയോടെ തുറന്ന യുദ്ധപ്രഖ്യാപനമാണ് തെക്കന്‍ കേരളത്തില്‍ സിപിഎം നടത്തിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും സിപിഎം, എസ്എന്‍ഡിപി വേട്ട ശക്തമാക്കുമെന്നുതന്നെയാണ് സൂചന. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ആക്രമിച്ചതുപോലെ സായുധാക്രമണം തന്നെ വരുംദിവസങ്ങളില്‍ എസ്എന്‍ഡിപിക്ക് നേരെ സിപിഎം അഴിട്ടുവിടാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.