തിരുവനന്തപുരം: ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പോളിംഗ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ ചുവടെ. ജില്ല, പട്ടണപ്രദേശത്തെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, ഗ്രാമീണ മേഖലയിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം-792-2463, കൊല്ലം-377-2360, ഇടുക്കി-69- 1384, കോഴിക്കോട്-670-2297, വയനാട്-99-748, കണ്ണൂര്‍-440-1994, കാസര്‍ഗോഡ്-119-1284.
















