കാസര്‍ക്കോട്: വോട്ട് ചെയ്യാനെത്തിയ മൂന്ന് പേര് കുഴഞ്ഞുവീണ് മരിച്ചു.കാസര്‍ക്കോട്, മാഹി, കൊല്ലം എന്നി ജില്ലകളിലെ വോട്ടര്‍മാരാണ് മരിച്ചത്.
കാസര്‍ക്കോട് മധുര് പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍.പി. സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ റിട്ട. വില്ലേജ് ഓഫീസര്‍ സി.സി.പത്മനാഭന് നായര്‍ (59),
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പെരിങ്ങോം സ്കൂളില്‍ വോട്ട് ചെയ്യാനായി കാത്തുനിന്ന പീടികവാതുക്കല് അച്ചൂട്ടി (78),
കൊല്ലം വെണ്ടാര്‍ ഹൈസ്കൂളില്‍ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന റിട്ട. ഹെഡ്മാസ്റ്റര് വാസുദേവന്‍ പിള്ള (85) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: