കൊല്ലം:തദ്ദേശതെരഞ്ഞെടുപ്പില്‍ ജനം അനീതിക്കെതിരെ വോട്ടുചെയ്യുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ബിജെപി എസ്എന്‍ഡിപി ബന്ധം അബദ്ധമായി മാറും. എല്‍ഡിഎഫ് വളരെ പ്രതിക്ഷയിലാണ്. വലിയ രാഷ്‌ട്രീയ മുന്നേറ്റമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും വോട്ടുചെയ്തിറങ്ങിയ ബേബി പറഞ്ഞു
















