കൊച്ചി: സിനിമാ നടി കവിയൂര്പൊന്നമ്മക്ക് ഇത് കന്നി വോട്ട്. ജിവിതത്തിലൊരിക്കലും സിനിമയില്‍ പോലും വോട്ട് ചെയ്തിട്ടില്ലെന്നാണ് നടിയുടെ പ്രതികരണം. മത്സരിക്കുന്നവര്‍ പരസ്പരം കുറ്റം പറയുകയാണ്.
അത് കൊണ്ടാണ് വോട്ട് ചെയ്യാതിരുന്നത്. കരുമാലൂര്‍ സെന്റ് ലിറ്റില്‍ തെരേസ യുപി സ്കൂളിലാണ് പൊന്നമ്മ വോട്ട് ചെയ്തത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും വോട്ട് ചെയ്യാനാഗ്രഹിച്ചിരുന്നു. അതാണ് ഇന്ന് നിര്‍വ്വഹിച്ചതെന്ന് കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: