പാലാ: കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളികളുടെ നിയമനം വൈകിക്കുന്നതിനെതിരെ ചേര്‍ന്ന പെറ്റി കോണ്‍ട്രാക്റ്റേഴ്സ് ആന്‍ഡ് കോണ്ട്രാക്റ്റ് ലൈന്‍ വര്‍ക്കേഴ്സ് യൂണിയന്റെ കോട്ടയം ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ.് സീതിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റിയംഗം ബി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: