പാലക്കാട് നഗരസഭയില്‍ ഫലമറിഞ്ഞ സീറ്റുകളില്‍ യുഡിഎഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകള്‍ വീതം നേടി. ഇടതുമുന്നണിക്ക് നാലു സീറ്റുകള്‍ ലഭിച്ചു.