Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി എസ്എന്‍ഡിപി സഖ്യം വിജയകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:59 pm IST
in Kerala

ആലപ്പുഴ: രാഷ്‌ട്രീയ കേരളത്തിലെ പുതിയ പരീക്ഷണമായിരുന്ന ബിജെപി എസ്എന്‍ഡിപി സഖ്യം വിജയകരം. ആലപ്പുഴ അടക്കമുള്ള മദ്ധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഈ സഖ്യത്തിന് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. ജയിക്കുക മാത്രമല്ല, ശക്തമായ സ്വാധീനം പലവാര്‍ഡുകളിലും മുന്നണി കാഴ്ചവച്ചു. നിസ്സാര വോട്ടുകള്‍ക്കാണ് പല വാര്‍ഡുകളിലും പരാജയപ്പെട്ടത്.

ചേര്‍ത്തല നഗരസഭയിലടക്കം ബിജെപി എസ്എന്‍ഡിപി സഖ്യമായ സമത്വമുന്നണി നിരവധി വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി എസ്എന്‍ഡിപി സഖ്യം നേട്ടം കൊയ്തു. മാവേലിക്കര നഗരസഭയില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപിക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞു. കായംകുളത്തും ഏഴു കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് ബിജെപി ശക്തി തെളിയിച്ചു. ആലപ്പുഴ നഗരസഭയിലും എസ്എന്‍ഡിപി യുടെ പിന്തുണ ബിജെപിക്ക് ഗുണകരമായി.

എന്നാല്‍ ചില പഞ്ചായത്തുകളില്‍ ബിജെപി എസ്എന്‍ഡിപി ധാരണ പൂര്‍ണമായി വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പ്രാദേശിക തലത്തില്‍ വ്യക്തമായ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാതിരുന്നതാണ് ഇതിനു കാരണം. ബിജെപിയും എസ്എന്‍ഡിപിയുമായി സഖ്യമുള്ള ഇടങ്ങളിലും ബിജെപി ജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട വാര്‍ഡുകളിലും ഇടതു വലതു മുന്നണികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസും സിപിഎമ്മും വോട്ടുകള്‍ പരസ്പരം മറിച്ചു.

ബിജെപി നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്നെ വോട്ടിങ് ശതമാനത്തിന്റെ കണക്കുകള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. എസ്എന്‍ഡിപി ബിജെപി ധാരണ കാലേകൂട്ടിത്തന്നെ പ്രഖ്യാപിക്കുകയും താഴേത്തട്ടില്‍ സംയുക്ത കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തേതിലും വളരെ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഇരു സംഘടനാ നേതാക്കളും പറയുന്നു. എസ്എന്‍ഡിപി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതോടെ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം ഒഴിവാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സഖ്യത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തീരുമാനത്തിലാണ് എസ്എന്‍ഡിപി നേതാക്കള്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.