Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചനയാത്ര: വൈചാരിക വിപ്ലവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:44 pm IST
in Kerala

തൃശൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചനയാത്രക്ക് മുന്നോടിയായുള്ള വൈചാരിക വിപ്ലവത്തിന് ഇന്ന് തുടക്കമാകും. കേരളത്തിലെ രാഷ്‌ട്രീയ-സൈദ്ധാന്തിക മേഖലയിൽ ആശയപരമായ മേൽക്കൈ ലക്ഷ്യമിട്ട് വൻ ഒരുക്കങ്ങളാണ് യാത്രയുടെ മുന്നോടിയായി നടത്തിയിട്ടുള്ളത്.

വിവിധ വിഷയങ്ങളെ അധികരിച്ച് പതിനഞ്ചോളം പുസ്തകങ്ങൾ യാത്രക്ക് മുമ്പായി ബിജെപി പ്രസിദ്ധീകരിക്കും. ഇതിനു പുറമെ പാർട്ടി സന്ദേശം ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും. സെമിനാറിന്റേയും പുസ്തക പ്രകാശനത്തിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തൃശൂരിൽ മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ നിർവ്വഹിക്കും.

നരേന്ദ്രമോദിയുടെ നയതന്ത്രവിജയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജന്മഭൂമി മുൻ പത്രാധിപരും എഴുത്തുകാരനുമായ പി.നാരായണൻ വിഷയാവതരണം നടത്തും. ഡോ. കെ.ജയപ്രസാദിന്റെ ശ്രീനാരായണഗുരുവും കമ്മ്യൂണിസ്റ്റുകളും, ടി.എസ്.നീലാംബരന്റെ ദേശീയ രാഷ്‌ട്രീയത്തിലെ കുപ്രചരണങ്ങളും യാഥാർത്ഥ്യവും എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഇന്ന് നടക്കും. ബിജെപിയുടെ കേരള ചരിത്രം, കുമ്മനം രാജശേഖരൻ – സമരങ്ങളും പോരാട്ടങ്ങളും, വിമോചനയാത്ര എന്ത് എന്തിന്, മുന്നണികൾ തകർത്ത കേരളം, അസഹിഷ്ണുത സത്യവും മിഥ്യയും, ബിജെപിയും ന്യൂനപക്ഷങ്ങളും, ഇടതു-വലതു ഭരണത്തിൽ തകർന്ന പ്രകൃതി, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹം, മതാന്ധത കേരളത്തിൽ, പെൺഹിറ്റ്‌ലറും കോൺഗ്രസ് ഫാസിസവും, നരേന്ദ്രമോദിയുടെ നയതന്ത്രവിജയം, നരേന്ദ്രമോദിയും കേരളവും എന്നീ വിഷയങ്ങളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

ഒ.രാജഗോപാൽ, ലീലാ മേനോൻ, എം. ബാലകൃഷ്ണൻ, ഡോ. വിജയകുമാർ, എം.സതീശൻ, ടി.ജി.മോഹൻദാസ്, കാ.ഭാ. സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, പി.ജെ.തോമസ്, ഡോ. സി.എം.ജോയ്, ഇ.എസ്.ബിജു, കെ.പി.ശ്രീശൻ, കെ.കുഞ്ഞിക്കണ്ണൻ, പി.എസ്. ശ്രീധരൻപിള്ള, ടി.പി.രാജൻമാസ്റ്റർ, യാഗ ശ്രീകുമാർ എന്നിവരാണ് പുസ്തകങ്ങളുടെ രചന നിർവ്വഹിച്ചിട്ടുള്ളത്.

വരും ദിവസങ്ങളിൽ എല്ലാ പുസ്തകങ്ങളുടേയും പ്രകാശനം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിമോചനയാത്രയോടൊപ്പം ഈ പുസ്തകങ്ങൾ വില്പന നടത്തും. കേരളത്തിലെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രരംഗത്ത് നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പൊള്ളത്തരങ്ങളെ തുറന്നുകാണിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെൽ കോഓർഡിനേറ്ററും പ്രസിദ്ധീകരണത്തിന്റെ മേൽനോട്ടം വഹിക്കുന്നയാളുമായ അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

അന്നം, വെള്ളം, മണ്ണ്, തുല്യനീതി എന്ന സന്ദേശം ഉയർത്തിയാണ് കുമ്മനം രാജശേഖരൻ വിമോചനയാത്ര നയിക്കുന്നത്. ജനുവരി 20ന് കാസർകോഡ് ഉപ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.