Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചനയാത്രയ്‌ക്ക് വാഹനവ്യൂഹം ഒരുങ്ങുന്നു, കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ യാത്രയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:44 pm IST
in Kerala

വിമോചന യാത്രക്കുള്ള വാഹനവ്യൂഹം ഒരുങ്ങിയപ്പോള്‍

തൃശൂര്‍: കേരള രാഷ്‌ട്രീയത്തില്‍ മൂല്യാധിഷ്ഠിത പരിവര്‍ത്തനം ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്കുള്ള വാഹനവ്യൂഹം ഒരുങ്ങുന്നു. ജനുവരി 20ന് കാസര്‍കോഡ് നിന്നാരംഭിക്കന്ന യാത്ര ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപിക്കുന്നതുവരെ ഉടനീളം എഴുപതോളം വാഹനങ്ങള്‍ യാത്രയില്‍ അണിനിരക്കും. തൃശൂരില്‍ വാഹനങ്ങളുടെ അവസാന മിനുക്കുപണികള്‍ നടന്നുവരുന്നു.

നാടന്‍പാട്ട്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിക്കുന്ന ബിജെപി കലാസാംസ്‌കാരിക വിഭാഗം സഞ്ചരിക്കുന്ന ഉണര്‍വ്വ് കലാജാഥാവാഹനങ്ങള്‍ രണ്ടെണ്ണമുണ്ട്. 25 പേരടങ്ങുന്നതാണ് സംഘം. ബിജെപി സംസ്ഥാന ഘടകവും ജന്മഭൂമിയും പ്രസിദ്ധീകരിക്കുന്ന 21ഓളം പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രത്യേക വാഹനവും ഒരുങ്ങുന്നു. ജാഥാനായകന്‍ കുമ്മനം രാജശേഖരനും ജാഥ അംഗങ്ങള്‍ക്കും പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനായി രണ്ട് മനോഹരമായ രഥമാതൃകയിലുള്ള വേദികളാണ് ഒരുങ്ങുന്നത്. ഇവയാത്രയോടൊപ്പം സഞ്ചരിക്കും. ഈരാറ്റുപേട്ടയിലാണ് ഇവ രൂപകല്‍പ്പന ചെയ്തത്.

വിമോചനയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ ലോകത്തെ അറിയിക്കാന്‍ അത്യാധുനിക മീഡിയ വാനും ഒരുങ്ങിയിട്ടുണ്ട്. പത്രങ്ങള്‍, ദൃശ്യശ്രവ്യ മാധ്യമങ്ങള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവക്കൊക്കെ തത്സമയം വാര്‍ത്തകള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ട്. ‘എന്റെ നാട് എങ്ങനെ’ എന്ന അഭിപ്രായ സര്‍വ്വേക്ക് പ്രത്യേക വാഹനമുണ്ട്. നാട്ടിലെ വികസന – സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം രേഖപ്പെടുത്തി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കാം. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് പുറമെ 150ഓളം വളണ്ടിയര്‍മാരും യാത്രയിലുണ്ടാകും. കേരളത്തില്‍ ഇതാദ്യമായാണ് ഒരു രാഷ്‌ട്രീയപാര്‍ട്ടി ഇത്രയും ജനകീയവും ആധുനികവുമായ സജ്ജീകരണങ്ങളോടെ യാത്ര സംഘടിപ്പിക്കുന്നത്. യാത്രാനായകനും മറ്റംഗങ്ങള്‍ക്കും ഉള്ള വാഹനമുള്‍പ്പടെ പ്രത്യേകം തയ്യാറാകേണ്ട അഞ്ച് വാഹനങ്ങള്‍ തൃശൂരില്‍ എത്തിക്കഴിഞ്ഞു. ആര്‍ട്ടിസ്റ്റ് യാഗ ശ്രീകുമാറാണ് വാഹനങ്ങളുടെ അലങ്കാരം നിര്‍വ്വഹിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.