പാലക്കാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ വിജയത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പൂജ നടത്തി.
പാലക്കാട് വടക്കന്തറ ശ്രീ തിരുപുരായ്‌ക്കല്‍ ക്ഷേത്രം, മണ്ണപ്പുള്ളി ഭഗവതി ക്ഷേത്രം, കോട്ടയ്‌ക്കകം ആഞ്ജനേയ ക്ഷേത്രം, എന്നിവിടങ്ങളില്‍ പാലക്കാട് നഗരസഭ 51-ാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് പൂജ നടത്തിയത്.
















