Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നണികള്‍ കേരളത്തെ രോഗാലയമാക്കി: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:41 pm IST
in Kerala

ഹൃദയത്തോട് ചേര്‍ത്ത്… വിമോചനയാത്രയ്‌ക്ക് കുറ്റ്യാടി മരുതോങ്കര റോഡില്‍ നല്‍കിയ
സ്വീകരണത്തില്‍ പശ്ചിമഘട്ട സംരക്ഷണ സമരത്തിനിടെ ആക്രമണത്തില്‍ ബലിദാനിയായ
പരിസ്ഥിതി പ്രവര്‍ത്തകന്‍ അനൂപിന്റെ അച്ഛന്‍ കണാരനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍
കുമ്മനം രാജശേഖരന്‍ ആദരിച്ചപ്പോള്‍ (വാര്‍ത്ത പേജ് 2-ല്‍)

ബാലുശ്ശേരി (കോഴിക്കോട്): സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളമിന്ന് രോഗാലയമായി മാറികഴിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിമോചന യാത്രക്ക് ബാലുശ്ശേരി ടൗണില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുമുന്നണികളും മാറി മാറി ഭരിച്ച് പ്രകൃതിയെ ചൂഷണം ചെയ്ത് കേരളത്തെ മാലിന്യ കേന്ദ്രമാക്കി. ശ്വസിക്കുന്ന വായുപോലും വിഷലിപ്തമായി. കാന്‍സര്‍ ഇന്ന് ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജലമടക്കം ചൂഷണം ചെയ്തു കച്ചവടവല്‍ക്കരിച്ചു. കര്‍ഷകരുടെ വിലാപം വെറും രോദനമായി. പ്രകൃതിയില്‍ അശാന്തി പടര്‍ത്തിയെന്നും ഈ ദുരവസ്ഥക്ക് മാറ്റം അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ഇരുമുന്നണികളും ഒളിച്ചോടുകയാണ്. എന്നാല്‍ ജനങ്ങളുടെ ഹൃദയം സ്പര്‍ശിച്ചുകൊണ്ട്, പാവങ്ങളുടെ കണ്ണീര്‍ തുടച്ചുകൊണ്ടുള്ള യാത്രയാണിത്. വാഗ്ദാനങ്ങള്‍ നല്‍കുകയല്ല ചെയ്യുന്നത്. ജീവകാരുണ്യപ്രവര്‍ത്തനമാണ് നടത്തിവരുന്നത്. വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവിടെയെല്ലാം തട്ടിപ്പും വെട്ടിപ്പുമാണ്. ഇത് എല്ലാ മേഖലയിലേക്കും വ്യാപിച്ചു. റബ്ബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണം നേരത്തെയുള്ളതാണ്

അവരെ രക്ഷിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.

എല്ലാവരുടേയും ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഭക്ഷ്യ സുരക്ഷയ്‌ക്ക് അന്‍പത് ശതമാനം വിഹിതം തരാന്‍ കേന്ദ്രം തയ്യാറാണ്. വികലമായ കാര്‍ഷിക നയം കേരളത്തെ കൂപ്പ് കുത്തിച്ചെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍.പി രാമദാസ് അധ്യക്ഷതവഹിച്ചു. പി.എം വേലായുധന്‍, ശോഭാസുരേന്ദ്രന്‍ സംസാരിച്ചു. ചിറക്കല്‍ കാവ് ചാമുണ്‌ഡേശ്വരി ക്ഷേത്രപരിസരത്തുനിന്നും കുമ്മനം രാജശേഖരനെ ആരതി ഉഴിഞ്ഞും തിലകംചാര്‍ത്തിയും ഗജവീരന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. വിവിധ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാര്‍ യാത്രനായകനെ ഷാള്‍ അണിയിച്ചു. ആയിരങ്ങളാണ് സ്വീകരണ പരിപാടിക്കെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.