Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടരുന്നൂ വിമോചനപ്പടയോട്ടം, പാലക്കാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:39 pm IST
in Kerala

കൊഴിഞ്ഞാമ്പാറയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും
കുമ്മനം രാജശേഖരനെയും പുഷ്പഹാരമണിയിച്ചപ്പോള്‍

പാലക്കാട്: അവഗണനയുടെ അന്ധകാരത്തില്‍ അതിജീവനത്തിനായ് പൊരുതു അട്ടപ്പാടിയിലെ അടിസ്ഥാന ജനതയുടെ മോചനത്തിനു ശബ്ദമുയര്‍ത്തി വിമോചന യാത്രാനായകന്‍ കുമ്മനം രാജശേഖരന്റെ പടയോട്ടം പാലക്കാട്ട്. ജീവിതം തന്നെ സമരായുധമാക്കിയവര്‍ സമരനായകനെ സ്വീകരിക്കാനെത്തിയപ്പോള്‍ ജീവല്‍ പ്രശ്‌നങ്ങള്‍ അവഗണിച്ച ഭരണമുന്നണികള്‍ക്കുള്ള ശക്തമായ താക്കീതായി ഓരോ സ്വീകരണ കേന്ദ്രങ്ങളും മാറി. ജനാധിപത്യ ഭരണകൂടത്തിന്റെ വംശഹത്യക്കിരയാകുന്ന വനവാസികള്‍ക്ക് പുതുപ്രതീക്ഷ നല്‍കിയാണ് വിമോചന യാത്ര പാലക്കാട്ട് പര്യടനം തുടരുന്നത്.

അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. പലതരം ആവലാതികളുമായാണ് അവിടത്തുകാര്‍ യാത്രയെ സ്വീകരിക്കാനെത്തിയത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അനുഭവങ്ങള്‍ അവരില്‍ പലരുണ്‍ പങ്കുവെച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. കേറിക്കിടക്കാന്‍ ഇടമില്ല. ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുക്കുന്നു. കൃഷി ചെയ്യാന്‍ ഭൂമിയില്ലാതായി. ഇതിനൊരു മാറ്റം വേണം. അട്ടപ്പാടിയില്‍ നിന്നുമെത്തിയതെന്തിനെന്ന് മാധവി വിശദീകരിക്കുന്നു.

പിഞ്ചു കുട്ടികള്‍ മരിച്ചു വീഴുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ വന്‍ വികസന നേട്ടങ്ങള്‍ അവകാശപ്പെടുത് പരിഹാസ്യമാണെ് കുമ്മനം പറഞ്ഞു. അട്ടപ്പാടിയുടെ രോദനം കേള്‍ക്കാത്ത ഭരണവര്‍ഗ്ഗം നാടിന് നാണക്കേടാണ്. ഇടത് വലത് മുണികള്‍ കൊട്ടിഗ്‌ഘോഷിച്ച കേരള മോഡല്‍ പരാജയമാണെ് പറയാന്‍ ഇതില്‍ക്കൂടുതലെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ നെല്ലറയായി പാലക്കാട് ഇനിയെത്രകാലമെന്ന ചോദ്യവും യാത്രയിലെ കാഴ്ചകള്‍ അവശേഷിപ്പിക്കുന്നു. ഭൂമാഫിയ കൈയേറിയ നെല്‍വയലുകളുടെ നീണ്ട ദൃശ്യം എവിടെയും. ഭാരതപ്പുഴയും കുന്തിപ്പുഴയും അനുഗ്രഹിച്ച നാട് വെള്ളത്തിനായ് കേഴുന്ന കാഴ്ച മറുവശത്ത്. വെള്ളമില്ലാതായതോടെ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരും നിര്‍ബന്ധിതരായി. ഇടത് വലത് മുണികളോടുള്ള എതിര്‍പ്പ് ഏറെ പ്രകടമായത് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലായിരുന്നു.

കൊഴിഞ്ഞാമ്പാറയിലെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള വഴിയില്‍ യാത്രയെ സ്വാഗതം ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഐഐടിയുടെ ബോര്‍ഡുകളാണ്്. വികസന പിന്നാക്കാവസ്ഥയില്‍ നിന്നും മോചനമില്ലാത്ത പാലക്കാടിന് മോദി സര്‍ക്കാര്‍ ആശ്വാസം പകരുന്നതിന്റെ കാഴ്ചകളിലൊന്ന് മാത്രമാണത്. ഫുഡ് പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികളും പാലക്കാടിന്റെ ഭാവിയെ ജ്വലിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പിന്തുണ ലഭിക്കുന്നത് ബിജെപിയുടെ പാലക്കാടിലെ മുന്നേറ്റത്തിന് കരുത്ത് പകരുന്നുവെന്നതിന് സംശയമില്ല. മോദിയുടെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് കുമ്മനത്തിന്റെ പ്രസംഗവും. ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എത്തിയത് ആവേശം പകര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എടുത്ത് പറഞ്ഞ് തമിഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാലക്കാട് ടൗണില്‍ നടന്ന സമാപന സമ്മേളനം നഗരം കണ്ടതില്‍ വച്ചേറ്റവും വലിയ ജനപങ്കാളിത്തത്താലാണ് യാത്രയില്‍ ഇടം നേടിയത്. കുമ്മനത്തിനുള്ള സ്വീകരണം നഗരസഭാ ഭരണം ലഭിച്ചതിന്റെ ആഘോഷമാക്കി മാറ്റി പ്രവര്‍ത്തകര്‍.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, പ്രമീള സി. നായ്‌ക്, എന്‍.ശിവരാജന്‍, ഡോ.പി.പി .വാവ, സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, വി.കെ. സജീവന്‍, ജില്ലാ പ്രസിഡണ്ട് ഇ. കൃഷ്ണദാസ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.

ഇന്ന് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, തൃത്താല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വിമചന യാത്ര തൃശൂരില്‍ പ്രവേശിക്കും. വൈകിട്ട് തൃശൂര്‍ ടൗണിലാണ് സമാപനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.