Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനത്തിന്റെ തേര് തെളിയിച്ച് ‘സഖാവ്’ സിയാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:39 pm IST
in Kerala

ഏറ്റെടുത്ത സമര പോരാട്ടങ്ങളെല്ലാം വിജയ പാതയിലെത്തിച്ച കേരളത്തിന്റെ ഒരേയൊരു സമര നായകന്‍ കുമ്മനം രാജശേഖരന്‍ ഈ രാജവീഥിയെ പോരാട്ട വീഥിയാക്കി ഇതാ കടന്നുവരുന്നുവെന്ന് വിളിച്ചോതി ഉച്ചഭാഷിണി വാഹനം കടന്നുപോകുമ്പോള്‍ത്തന്നെ കാത്തിരുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വിമോചന യാത്രാ നായകനെ സ്വീകരിക്കുന്നതിനായി റോഡിലേക്കിറങ്ങുന്നു. തുറന്ന വാഹനത്തില്‍ സുസ്‌മേരവദനനായി എല്ലാവരെയും അഭിവാദ്യം ചെയ്ത് കുമ്മനം. ആരാധകര്‍ക്കിടയിലൂടെ ഒച്ചിഴയുന്ന വേഗത്തില്‍ കുമ്മനത്തെയും വഹിച്ചുകൊണ്ടുള്ള വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ ആവേശം അലതല്ലുന്ന പ്രവര്‍ത്തകര്‍, കൊട്ടിത്തിമിര്‍ക്കുന്ന യുവാക്കള്‍, പുഷ്പവൃഷ്ടി നടത്തുന്ന മഹിളകള്‍… ഈ ആവേശ തിരതല്ലലിലും വളരെ സൂക്ഷ്മതയോടെ വളയം തിരിക്കുന്ന ഒരാളുണ്ട് വണ്ടിയില്‍ – സിയാദ്. വിമോചനയാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാരഥിയാണ് ഈ ഈരാറ്റുപേട്ടക്കാരന്‍.

ഇത് തനിക്കൊരു പുത്തനനുഭവം. കുടുംബപരമായി ഇടതുപക്ഷത്തോടൊപ്പം നിന്ന എന്നെ സംബന്ധിച്ച് ഈ യാത്ര മാറി ചിന്തിക്കാനുള്ള അവസരമാണ്. ഇനി ഞാന്‍ വോട്ട് ചെയ്യുക ബിജെപിക്ക് മാത്രമാണെന്ന് സിയാദ് പറയുന്നു. ഈരാറ്റുപേട്ട കറുകാല്‍ചേരിയില്‍ കുഞ്ഞുമുഹമ്മദിന്റെ മകനാണ് ഇരുപത്തി ഏഴുകാരനായ സിയാദ്. അച്ഛന്‍ നാട്ടിലെ അറിയപ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകന്‍. അതുകൊണ്ടു തന്നെ സിയാദും ഇടതു ചേരിയിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. എങ്കിലും സിയാദിന് ഓട്ടം പോകുന്നതില്‍ രാഷ്‌ട്രീയം ഉണ്ടായിരുന്നില്ല. പിറവത്ത് അനൂപ് ജേക്കബിനും നെയ്യാറ്റിന്‍‌കരയില്‍ സെല്‍‌വരാജിനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ വാഹനം കൊണ്ടുപോയിരുന്നുവെന്ന് സിയാദ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യാത്ര ചെയ്യാന്‍ വണ്ടി ലഭ്യമാക്കണമെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചപ്പോള്‍ ആദ്യം ഉത്തരം പറയാന്‍ മടിച്ചു. കുമ്മനം തീവ്രവാദിയായ നേതാവെന്ന ധാരണയായിരുന്നു അതിന് കാരണം. കോട്ടയത്ത് സുഹൃത്തിന്റെ വര്‍ക്‍ഷോപ്പിലെത്തി അവനോട് ഇക്കാര്യം സൂചിപ്പിച്ചു. അവനാണ്, കുമ്മനത്തെ കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്നും എല്ലാവരോടും സൗഹൃദം കാണിക്കുന്ന വളരെ മാന്യനായ പൊതുപ്രവര്‍ത്തകനാണെന്നും പറഞ്ഞത്. അവന്‍ പറഞ്ഞ വാക്കിന്റെ ബലത്തില്‍ ഞാന്‍ വാഹനവുമായി വരികയായിരുന്നു. ആദ്യദിവസം കൊണ്ടുതന്നെ എനിക്ക് സത്യം ബോധ്യപ്പെട്ടു. ബിജെപിയെക്കുറിച്ചും കുമ്മനത്തെക്കുറിച്ചും പുറത്ത് പ്രചരിക്കുന്നതല്ല യാഥാര്‍ഥ്യമെന്ന സത്യം. മുസ്ലീമായ എനിക്ക് അഞ്ചു നേരവും നിസ്കരിക്കാന്‍ സൗകര്യം ഒരുക്കുന്നതില്‍ പോലും ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധ പുലര്‍ത്തുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് – സിയാദ് വാചാലനായി.

മനസുകൊണ്ട് ഞാന്‍ ബിജെപിക്കാരനായിക്കഴിഞ്ഞു. നാട്ടിലെത്തി സുഹൃത്തുക്കളെയും കൂട്ടി ബിജെപിയെക്കുറിച്ച് നല്ലതു പറയാന്‍ ഞാനിറങ്ങും. ഇടതുപക്ഷക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടായേക്കാം. അത് ഗൗനിക്കുന്നില്ല. അടുത്തിടെ വിവാഹിതനായ സിയാദ് ഭാര്യ നസ്‌റത്തിനെയും ബിജെപിക്കാരിയാക്കുമെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.