Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുകൃപാകടാക്ഷത്തിന് നന്ദി പറഞ്ഞ് കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:33 pm IST
in Kerala

ശിവഗിരി: ഗുരുകൃപാ കടാക്ഷത്തിന് നന്ദിപറഞ്ഞ് കുമ്മനം. ഗുരുഎപ്പോഴും കൂടെയുണ്ടാകുമെന്ന് ആശിര്‍വദിച്ച് സ്വാമി പ്രകാശാനന്ദയും.

വിമോചന യാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍ ശിവഗിരിക്കുന്നുകളിലെ പടവുകള്‍ ചവിട്ടി ഗുരുസന്നിധിയിലെത്തി. വിമോചനയാത്രയുടെ ആരംഭത്തിനുമുമ്പ് ശിവഗിരിയിലെത്തി ഗുരുദേവന്റെ അനുഗ്രഹവും തേടി സ്വാമിമാരെകണ്ട് വണങ്ങിയ ശേഷമാണ് യാത്ര ആരംഭിച്ചത്. അന്ന് സമാധിയിലെത്തി ഗുരുവിനെ വണങ്ങി ശാരാദാമഠത്തില്‍ പ്രാര്‍ത്ഥനയും നടത്തിയിരുന്നു. കഴിഞ്ഞ 20 ദിവസമായി നടന്നുവരുന്ന യാത്രയില്‍ കേരളത്തിന്റെ മാറ്റത്തിനുവേണ്ടി ഓരോസ്ഥലത്തും ഒത്തൊരുമിച്ചത് പതിനായിരങ്ങളാണ്. യാത്രാരഥത്തില്‍നിന്ന് ഇറങ്ങി വേദിയിലെത്താന്‍പോലും കഴിയാത്തവിധം ജനം തടിച്ചുകൂടിയിരുന്നു. അതിനാല്‍ പലയിടങ്ങളിലും വളരെ വൈകിയാണ് സ്വീകരണ യോഗങ്ങളില്‍ എത്താന്‍ സാധിച്ചത്. ഈ ഒരു ജനകീയ കൂട്ടായ്‌മ സൃഷ്ടിക്കാന്‍ സാധ്യമായത് ഗുരുദേവന്റെ അനുഗ്രഹംകൊണ്ട് മാത്രമാണെന്ന് സ്വാമി പ്രകാശാനന്ദയോട് കുമ്മനം പറഞ്ഞു.

വിമോചനയാത്രയ്‌ക്ക് തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ വര്‍ക്കലയിലെ പൊതുസമ്മേളനത്തിന് ശേഷം ശിവഗിരിയില്‍ എത്തുകയായിരുന്നു കുമ്മനം രാജശേഖരന്‍. ഗുരുപൂജാ പ്രസാദം കഴിച്ചശേഷം മഠത്തിലെത്തിയ കുമ്മനം സ്വാമി പ്രകാശാനന്ദയേയും സ്വാമി ഋതംഭരാനന്ദയേയും സ്വാമി ഗുരു മുനിപ്രസാദിനേയും സന്ദര്‍ശിച്ചു. അപ്പോഴാണ് ഗുരുകൃപാകടാക്ഷത്തിന്റെ നന്ദി കുമ്മനം സ്വാമികളോട് അറിയിച്ചത്.

ഗുരു എപ്പോഴും കൂടെയുണ്ടാകുമെന്നും മുന്നോട്ടുള്ള പ്രയാണത്തിന് യാതൊരു തടസ്സുവുമുണ്ടാകില്ലെന്നും സ്വാമി പ്രകാശാനന്ദ അനുഗ്രഹിച്ചു. തുടര്‍ന്ന് കുമ്മനത്തേയും പി.കെ.കൃഷ്ണദാസിനേയും സ്വാമി ഷാള്‍ അണിയിച്ചശേഷം സമാധി പൂജയിലെ പ്രസാദവും നല്‍കി അനുഗ്രഹിച്ചു. കാല്‍തൊട്ടുവണങ്ങിയ കുമ്മനത്തിന്റെ കൈപിടിച്ച് പുറത്തേക്ക് വന്ന പ്രകാശാനന്ദസ്വാമികള്‍ ഋതംഭരാനന്ദ സ്വാമികളോടെപ്പം ഗസ്റ്റ് ഹൗസിലെ പ്രത്യേക മുറിയില്‍ ഏറെ നേരം സംസാരിച്ചിരുന്നു. അതിനുശേഷമാണ് ജില്ലയിലെ മറ്റ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് തിരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.