Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനര്‍ഘ നടനമാടി ഇല്ലായ്‌മകള്‍ മറന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:55 pm IST
in Kerala

അനർഘയും വളർത്തച്ഛൻ രാധാകൃഷ്ണനും

തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ വിഭാഗം കേരളനടനം മത്സരത്തില്‍ കഥകളിയിലെ കിരാതം ആട്ടക്കഥയുമായി അനര്‍ഘ വേദിയിലെത്തിയപ്പോള്‍ പ്രോത്‌സാഹനം നല്‍കാന്‍ വളര്‍ത്തച്ഛന്‍ രാധാകൃഷ്ണനും ഭാര്യ ലേഖയും നൃത്ത അധ്യാപകന്‍ അജയനും. ഒന്നര വയസ്സുള്ളപ്പോള്‍ അനര്‍ഘയുടെ അമ്മ മരിച്ചു. കുറച്ച് മാസങ്ങള്‍ക്കു ശേഷം അച്ഛനും.

അനാഥത്വത്തില്‍ നിന്നും അനഘയെ ബന്ധുവായ രാധാകൃഷ്ണന്‍ തന്റെ രണ്ടു പെണ്‍ മക്കളോടൊപ്പം കൂടെ കൂട്ടുകയായിരുന്നു. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിലും അനാഥത്വവും ഇല്ലായ്‌മയും എന്തെന്ന് ഇതുവരെയും അനഘ അറിഞ്ഞിട്ടില്ല. ഓട്ടോ റിക്ഷാ തൊഴിലാളിയായ രാധാകൃഷ്ണന്‍ സാമ്പത്തികം മറന്ന് തന്റെ രണ്ടു പെണ്‍കുട്ടികളോടൊപ്പം അനഘയെ വളര്‍ത്തി. ബുദ്ധിമുട്ട് സഹിച്ച് കോടതി വിധിയിലൂടെ കലോത്സവ വേദിയിലും എത്തിച്ചു.

തിരുവനന്തപുരം നാലാഞ്ചിറ സെന്റ് തൊറൈറ്റീസ് എച്ച്എസിലെ പത്താംതരം വിദ്യാര്‍ത്ഥിയായ അനര്‍ഘ ലോകായുക്ത വിധിയുമായാണ് മത്‌സരിക്കാന്‍ എത്തിയത്. ജില്ലാതല മത്സരത്തില്‍ അര മാര്‍ക്കിന്റെ കുറവില്‍ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. അപ്പീല്‍ നല്‍കിയെങ്കിലും ഡിഡി അപ്പീല്‍ അനുവദിച്ചില്ല. തുടര്‍ന്ന് ലോകായുക്തയെ സമീപിച്ച് വിധിനേടിയെടുത്തു. കോടതി ചിലവിനുള്ള തുകയൊന്നും ആട്ടോറിക്ഷാ തൊഴിലാളിയായ രാധാകൃഷ്ണന്റെ കൈവശം ഇല്ല. കടം വാങ്ങി കോടതി ചിലവിനുള്ള തുക കണ്ടെത്തുകയായിരുന്നു.

നൃത്തം പഠിക്കുന്നത് നാലാഞ്ചിറയിലെ ഒരു കൂട്ടം സന്മനസ്സുള്ള അധ്യാപകരുടെ കാരുണ്യം കൊണ്ട്. പഠനത്തില്‍ മിടുക്കിയായ അനര്‍ഘയുടെ വിദ്യാഭ്യാസ ചെലവും ഡാന്‍സ് അക്കാദമിയിലെ അധ്യാപകര്‍ നല്‍കുന്നുണ്ട്. സ്‌കൂള്‍ അധികൃതരുടെ പരിപൂര്‍ണ്ണ പിന്തുണ കൂടി ആയപ്പോള്‍ ഇല്ലായ്‌മകള്‍ മറന്ന് അനര്‍ഘ പഠനത്തിലും നൃത്തത്തിലും മികവ് തെളിയിക്കുന്നു. നലാഞ്ചിറ വേടന്‍വിള വീട്ടിലാണ് രാധാകൃഷ്ണനും കുടുംബവും വാടകക്ക് താമസിക്കുന്നത്. കേരള നടനത്തോടൊപ്പം ഭരത നാട്യത്തിലും നാടോടി നൃത്തത്തിലും മികവ് തെളിയിച്ചിട്ടുള്ള അനര്‍ഘ കഴിഞ്ഞ തവണ ജില്ലയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും അപ്പീലിനു പോകാന്‍ പണം ഇല്ലാത്തതിനാല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആറുമാസം കൊണ്ട് പരിശീലിച്ച കേരളനടനത്തിന് എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.