Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയ കലാതിലകം നിറക്കൂട്ടുമായി വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:55 pm IST
in Kerala

തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടര്‍ച്ചയായി രണ്ടു തവണ കലാതിലകപ്പട്ടം ചൂടി സംസ്ഥാന കലോത്സവത്തില്‍ ചരിത്രമെഴുതിയ ചിത്രകാരിയാണ് സബീന നലവടത്ത്. സബീന നിറക്കൂട്ടൊരുക്കി ക്യന്‍വാസില്‍ കോറിയിട്ട ഒരു ഡസനോളം ചിത്രങ്ങളുമായി കലോത്സവ നഗരിയിലെത്തിയിട്ടുണ്ട്. കലോത്സവവേദി കലാകേരളത്തിന് സംഭാവന ചെയ്ത ചിത്രകാരി കാലമേറെ കഴിഞ്ഞിട്ടും വര്‍ണ്ണങ്ങള്‍ക്കൊപ്പം കലോത്സവത്തെയും ജീവനു തുല്യം സ്‌നേഹിക്കുന്നു.

കാലവും പ്രകൃതിയും സമ്മേളിക്കുന്ന ദൃശ്യ വിസ്മയങ്ങളാണ് സബീനയുടെ ചിത്രങ്ങളെ ആകര്‍ഷണീയമാക്കുന്നത്. കലോത്സവ പ്രതിഭകള്‍ക്ക് മുന്നില്‍ താനിന്നും കലാലോകത്ത് സജീവമായുണ്ടെന്ന് അറിയിക്കനും ചിത്രകലയില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തുവാനുമാണ് സബീന ഭര്‍ത്താവ് ഉല്ലാസിനൊപ്പം ഓരോ കലോത്സവ നഗരിയിലും എത്തുന്നത്.

1987,88 വര്‍ഷങ്ങളിലായിരുന്നു സബീന സംസ്ഥാന കലോത്സവത്തില്‍ തിലകമായത്. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ്, പദ്യപാരായണം, മോണോ ആക്ട്, തബല എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയായിരുന്ന സബീനയാണ് കണ്ണൂര്‍ ജില്ലയ്‌ക്ക് ആദ്യ കലാതിലകപ്പട്ടം നേടിക്കൊടുത്തത്. നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കാതെ കലാതിലകമാകുന്ന പെണ്‍കുട്ടിയെന്ന ചരിത്രവും സബീനയുടെ പേരിലാണ്.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന ഈ നിറങ്ങളുടെ കൂട്ടുകാരി ഒഴിവുവേളകളില്‍ ചായക്കൂട്ടുകളുടേയും ക്യാന്‍വാസുകളുടേയും ലോകത്ത് ഒതുങ്ങിക്കൂടും. ചിത്രകലാ അദ്ധ്യാപകനായ അന്തരിച്ച നാരായണന്‍ നലവടത്തിന്റേയും നളിനിയുടേയും മകളാണ് സബീന. അച്ചനായിരുന്നു ചിത്രകലയിലെ സബീനയുടെ ഗുരുവും. കലോത്സവം കിരീടം ചൂടിച്ച ഈ ചിത്രകാരി രാജ്യത്തിനകത്തും പുറത്തുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും സ്‌കൂള്‍ കലോത്സവത്തിലെ ചിത്രരചന, പെയിന്റിംഗ് മത്സരങ്ങള്‍ കാണുവാന്‍ സബീന പോവുക പതിവാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി മുടക്കം വരുത്തിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.