Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടകവേദിയില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:54 pm IST
in Kerala

നാടകത്തിന് സജ്ജീകരിച്ച സ്‌റ്റേജിന്റെ പോരായ്‌മയെ ചൊല്ലി നാടക മത്സര വേദിയില്‍ ബഹളം, വാക്കേറ്റം. സെന്റ് ജോസഫ് എച്ച്എസ്എസിലെ വേദി യവനികയില്‍ ഹയര്‍ സെക്കന്റി വിഭാഗം നാടകത്തിന് തിരശീല ഉയര്‍ന്നപ്പോള്‍ മുതല്‍ ബഹളമായിരുന്നു. ചാനല്‍ ക്യാമറകള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ പിറകിലെ കാണികള്‍ക്ക് നാടകം കാണാനാകില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനല്‍ ക്യാമറകള്‍ക്കും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കാത്തതിനാല്‍ സ്റ്റേജിന് മുന്നിലാണ് ക്യാമറ വച്ചിരുന്നത്. ആദ്യ നാടകം അവസാനിച്ചതോടെ ചില ബുദ്ധിജീവികള്‍ ചീത്തവിളിയുമായി വേദി അലങ്കോലമാക്കി.

കേരളത്തിന്റെ അങ്ങേയറ്റത്തു നിന്നുവരെ വന്ന കുട്ടികള്‍ നാടകം കളിക്കാന്‍ കാത്തു നില്‍കുമ്പോള്‍ മനപ്പൂര്‍വം അലമ്പുണ്ടാക്കരുതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാങ്ങി. എന്നാല്‍ ബഹളമുണ്ടാക്കിയ നാടക ബുദ്ധിജീവികള്‍ വേദിയിലെ കുറവുകള്‍ കണ്ടില്ലേ എന്നാണ് കുട്ടികള്‍ക്കും നാടകവുമായെത്തിയ സംവിധായകരും ചോദിക്കുന്നത്.

വേദിക്കു മുന്നില്‍ തടസം നില്‍കുന്ന കൈവരികളും മോശം ശബ്ദ സംവിധാനവും കുട്ടികളുടെ ആത്മവിശ്വാസം തകര്‍ത്തുവെന്ന് അധ്യാപകര്‍ ആക്ഷേപിച്ചു. തട്ടിക്കൂട്ട് സ്റ്റേജാണ് നാടകത്തിനായി ഒരുക്കിയിരിക്കുന്നത്. വലിയ ആഡിറ്റോറിയത്തില്‍ വേണ്ട ശബ്ദ സംവിധാനമില്ല. തൊട്ടു മുന്നിലിരിക്കുന്ന വിധികര്‍ത്താക്കള്‍ക്കുപോലും സംഭാഷണം കേള്‍ക്കാനാകുന്നില്ല. ആത്മവിശ്വാസത്തോടെ നാടകം അവതരിപ്പിക്കാനാകുന്നില്ലെന്ന് കുട്ടികളും ആരോപിക്കുന്നു.

നാടത്തെക്കുറിച്ച് അല്‍പമെങ്കിലും ബോധമുള്ളവരാണെങ്കില്‍ ഇത്തരമൊരു വേദി ഒരുക്കുകയില്ലെന്ന് പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ പറഞ്ഞു. മാസങ്ങളോളം പരിശീലനം ചെയ്‌തെത്തുന്ന കുട്ടികളോട് കാട്ടുന്ന അനാദരവാണ് ഇത്. അല്‍മെങ്കിലും മനുഷ്വത്വം കുരുന്ന് കലാകാരന്മാരോട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.